Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കോളേജ്‌ ഗെയിംസ്‌: അസമ്പ്ഷന്‍ ചാമ്പ്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2014, 10:19 pm IST
in Sports

തിരുവനന്തപുരം: സംസ്ഥാന കോളേജ്‌ ഗെയിംസില്‍ ചങ്ങനാശ്ശേരി അസമ്പ്ഷന്‍ കോളേജിന്‌ ഓവറോള്‍ കിരീടം. പത്തുകൊല്ലത്തെ നീണ്ട ഇടവേളയ്‌ക്കുശേഷവും തങ്ങളുടെ വീര്യം ചോര്‍ന്നിട്ടില്ലെന്നു തെളിയിച്ച അസമ്പ്ഷന്‍ കോളേജ്‌ താരങ്ങള്‍ ഗെയിംസിലും അത്ലറ്റിക്സിലും രണ്ടാംസ്ഥാനത്തോടെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. വോളിബോളില്‍ ചാംപ്യന്‍സ്‌ പട്ടവും ബാസ്ക്കറ്റ്‌ ബോള്‍, ഹാന്‍ഡ്‌ ബോള്‍, അത്ലറ്റിക്സ്‌ എന്നിവയില്‍ റണ്ണേഴ്സ്‌ അപ്പ്‌ നേട്ടങ്ങളോടെയുമാണ്‌ അവര്‍ രാജീവ്‌ ഗാന്ധി എവര്‍ റോളിങ്‌ ട്രോഫി ഇത്തവണയും ഷെല്‍ഫിലെത്തിച്ചത്‌. ഓവറോള്‍ റണ്ണേഴ്സ്‌ അപ്പ്‌ നിരയില്‍ അഞ്ചുകോളജുകള്‍ സ്ഥാനംപിടിച്ചു. കോഴിക്കോട്‌ ഫാറൂഖ്‌ കോളേജ്‌, കോഴഞ്ചേരി സെന്റ്‌ പീറ്റേഴ്സ്‌, തിരുവനന്തപുരം മാര്‍ബസേലിയോസ്‌, ചെമ്പഴന്തി എസ്‌എന്‍ കോളേജ്‌, കോതമംഗലം എംഎ കോളേജ്‌ എന്നിവയാണ്‌ ആ സംഘങ്ങള്‍. അത്ലറ്റിക്സില്‍ ആണ്‍, പെണ്‍ വിഭാഗങ്ങളില്‍ കോതമംഗലം എംഎ കോളേജ്‌ ഒന്നാമതെത്തി.

1994-2014 വരെ നടന്ന ഒമ്പത്‌ കായിക മീറ്റില്‍ ആറുതവണ കിരീടത്തില്‍ മുത്തമിട്ടതിലൂടെ ഗെയിംസില്‍ വനിതാ ആധിപത്യം തെളിയിച്ചുകൊണ്ടാണ്‌ ഇത്തവണയും അസമ്പ്ഷന്‍ കോളേജ്‌ മടങ്ങുന്നത്‌. ഗെയിംസ്‌ ഇനത്തില്‍ ഹാന്‍ഡ്ബോളില്‍ കോഴിക്കോട്‌ പ്രൊവിഡന്‍സ്‌ കോളേജിനാണ്‌ കിരീടം. അസമ്പ്ഷന്‍ രണ്ടാമത്‌. ഫുട്ബോളില്‍ ഫാറൂഖ്‌ കോളേജിനാണ്‌ കിരീടം. വനിതകളുടെ ബാസ്കറ്റ്‌ ബോളില്‍ ആലുവ സെന്റ്‌ സേവിയേഴ്സ്‌ വിജയിച്ചു. അസമ്പ്ഷന്‍ കോളേജ്‌ രണ്ടാമതെത്തി. പുരുഷവിഭാഗത്തില്‍ തിരുവനന്തപുരം മാര്‍ ബസേലിയോസ്‌ ഒന്നാമതെത്തി. ചങ്ങനാശ്ശേരി എസ്ബി കോളേജ്‌ റണ്ണേഴ്സ്‌ അപ്പ്‌. വോളിബോള്‍ വനിതാവിഭാഗം പോരാട്ടത്തില്‍ അസമ്പ്ഷന്‍ കോളേജ്‌ സെന്റ്‌ ജോസഫിനെ തറപറ്റിച്ചു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോലഞ്ചേരി സെന്റ്പീറ്റേഴ്സ്‌ പത്തനാപുരം സെന്റ്സ്റ്റീഫന്‍സിനെ ഒതുക്കി. നീന്തല്‍ പുരുഷ നിതാവിഭാഗത്തില്‍ ചെമ്പഴന്തി എസ്‌.എന്‍ കോളേജ്‌ ചാമ്പ്യന്‍മാര്‍. യഥാക്രമം തിരുവനന്തപുരം എംജി കോളേജ്‌, തൃശൂര്‍ കേരളവര്‍മ കോളേജ്‌ എന്നിവയാണ്‌ റണ്ണേഴ്സ്‌ അപ്പ്‌.

അത്ലറ്റിക്സില്‍ ഏറ്റവും കൂടുതല്‍ പോയിന്റ്നേടിയത്‌ എംഎ കോളജിന്റെ നീനാ എലിസബത്ത്‌ ബേബിയും പുരുഷവിഭാഗത്തില്‍ ആല്‍ബിന്‍ സണ്ണി (മാര്‍ ഇവാനിയോസ്‌), വി.പി. ആല്‍ബിന്‍, അനുരൂപ്‌ ജോണ്‍ (എംഎ കോളേജ്‌) എന്നിവരുമാണ്‌. നീന്തലില്‍ എസ്‌.എന്‍ കോളേജിലെ എസ്‌ സന്ധ്യയും, എം.ജി കോളജിലെ നിഖില്‍ കെ. കുമാറുമാണ്‌ വ്യക്തിഗത ചാംപ്യന്മാര്‍. വാശിയേറിയ വനിതാവിഭാഗം 4ഃ100 മീ. റിലേയിലും അസമ്പ്ഷന്‍ വെന്നിക്കൊടി നാട്ടി. എംഎ കോളേജാണ്‌ രണ്ടാമത്‌. പുരുഷവിഭാഗത്തില്‍ ചേര്‍ത്തല സെന്റ്‌. മൈക്കിള്‍സ്‌ കിരീടവും കോട്ടയം സിഎംഎസ്‌ കോളേജിന്‌ റണ്ണേഴ്സ്‌ കപ്പും ലഭിച്ചു. പുരുഷവിഭാഗം 400 മീ. റിലേയില്‍ സെന്ത്തോമസ്‌ കിരീടം ഉറപ്പിച്ചു.

വനിതാവിഭാഗത്തില്‍ എംഎ കോളേജിന്റെ ചുണക്കുട്ടികള്‍ തന്നെയായിരുന്നു ആദ്യമോടിയെത്തിയത്‌. അത്ലറ്റിക്സില്‍ ഓവറോള്‍ ചാംപ്യന്‍പട്ടം നേടിയ എംഎ കോളേജിന്‌ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 66 പോയിന്റും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 71 പോയിന്റുമാണുള്ളത്‌. 53 പോയിന്റുമായാണ്‌ അസമ്പ്ഷന്‍ കോളേജ്‌ ആണ്‌ റണ്ണേഴ്സ്‌ കപ്പുനേടിയത്‌.

വൈകീട്ട്‌ ആറിനു നടന്ന സമാപന സമ്മേളനം കേന്ദ്രസഹമന്ത്രി ശശി തരൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്പോര്‍ട്സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ പത്മിനി തോമസ്‌ അധ്യക്ഷത വഹിച്ചു.

എംഎല്‍എമാരായ വി. ശിവന്‍കുട്ടി, ഷാഫി പറമ്പില്‍, പി. ഉബൈദുല്ല, ഒളിമ്പ്യന്‍ ബോബി അലോഷ്യസ്‌, കെ.എം. ബീനമോള്‍, ഷൈനി വില്‍സണ്‍, സ്പോര്‍ട്‌ കൗണ്‍സില്‍ സെക്രട്ടറി പി എസ്‌ അബ്ദുല്‍ റസാഖ്‌ സംസാരിച്ചു.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

World

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍
World

ഒടുവില്‍ ഹൂതികള്‍ ഇറാന് വേണ്ടി ഇറങ്ങി, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഇനി ഹോര്‍മുസില്‍ മാത്രമല്ല, ചെങ്കടല്‍ വഴിയും കപ്പല്‍ അയക്കാന്‍ യുഎസ് പേടിക്കണം

Kerala

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി

Local News

ഹൈടെക് മോഷണം : ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാൻ ആലുവയിൽ പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

കണ്ണൂരില്‍ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

മുസ്ലിം ലീഗിന് 27 എംഎല്‍എ മാരുണ്ടാകും, ബിജെപിക്ക് ഹിന്ദുകൾ പോലും വോട്ട് ചെയ്യില്ല. ഹിന്ദുക്കൾ വർഗ്ഗീയവാദികൾ അല്ല: കുഞ്ഞാലിക്കുട്ടി

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു

പട്ടിക തയാറാക്കിയതില്‍ പരാതി, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിയമന പട്ടിക കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ മരവിപ്പിച്ചു

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

രാജ്യം മാവോയിസ്റ്റ് മുക്തമെന്ന് അമിത് ഷാ, മാവോയിസ്റ്റുകളെ പിന്തുണച്ച് വികസനം തടസപ്പെടുത്തിയത് കോണ്‍ഗ്രസ്

പി എസ് ശ്രീധരന്‍പിള്ള കല്‍ദായ സുറിയാനി സഭാ ആസ്ഥാനത്തെത്തി,എഫ് സി ആര്‍ എ ഭേദഗതിയില്‍ ആശങ്കപ്പെടേണ്ടതില്ല

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.