കോട്ടയം: വിതുര പെണ്‍വാണിഭ കേസില്‍ നടന് ജഗതി ശ്രീകുമാറിനെ വെറുതേവിട്ട കീഴ്കോടതി വിധി ഹൈക്കോടതി ശരിവച്ചു.
ജഗതി കുറ്റക്കാരനാണെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല.
ഇതേ തുടര്‍ന്നാണ് കീഴ്ക്കോടതി വിധിയില്‍ ഇടപെടേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
ജസ്റ്റിസ് പി. ഭവദാസന്റേതാണ് വിധി. ജസ്റ്റിസ് പി. ഭവദാസന്റേതാണ് വിധി.
ജഗതിയെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധിയെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള അതിക്രമ കേസുകള്‍ പരിഗണിക്കുന്ന ബഞ്ചാണ് വാദം കേട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: