കണ്ണൂര്‍: കണ്ണൂരില്‍ വച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരേ കല്ലേറു നടത്തിയ സംഘത്തിലെ മുഖ്യപ്രതി കീഴടങ്ങി.
മുന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ദീപകാണ് അന്വേഷണസംഘത്തിനു മുന്നില്‍ കീഴടങ്ങിയത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27ന് സംസ്ഥാന പൊലീസ് കായികമേളയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മുഖ്യമന്ത്രിക്കു നേരേ കല്ലേറുണ്ടായത്.
കല്ലേറില്‍ മുഖ്യമന്ത്രിക്ക് നെറ്റിക്കു പരുക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: