Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇടുക്കി ഡാമിലെ ജലനിരപ്പ്‌ താഴുന്നു; വൈദ്യുതി ക്ഷാമം രൂക്ഷമാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2014, 10:06 pm IST
in Uncategorized

ഇടുക്കി : ഇടുക്കി ഡാമിലെ ജലനിരപ്പ്‌ ക്രമാതീതമായി കുറയുന്നു. വേനല്‍ കനത്തതോടെ ഡാമിന്റെ സ്ഥിതി ഇത്തവണ ഭിന്നമാണ്‌.

കാലവര്‍ഷത്തില്‍ ഡാം നിറഞ്ഞ്‌ തുറന്നു വിടേണ്ട അവസ്ഥ വന്നിരുന്നു.2013 സെപ്റ്റംബര്‍ 25ന്‌ ഡാമിലെ ജലനിരപ്പ്‌ 2402 അടിവരെ ഉയര്‍ന്നു. 2403 അടിയാണ്‌ പരമാവധി സംഭരണ ശേഷി. ഡാം തുറന്നുവിടാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചെങ്കിലും ഇലക്ട്രിസിറ്റി ബോര്‍ഡ്‌ അവസാന നിമിഷം അത്‌ വേണ്ടെന്ന്‌ വച്ചു.

വേനല്‍ കാഠിന്യം അനുഭവപ്പെട്ടു തുടങ്ങിയ ആദ്യ 15 ദിവസങ്ങളില്‍ ഡാമിലെ ജലനിരപ്പ്‌ 36 അടി കുറഞ്ഞു. ഇന്നലത്തെ ജലനിരപ്പ്‌ 2366 അടിയാണ്‌. മൂലമറ്റം പവ്വര്‍ ഹൗസില്‍ പൂര്‍ണ്ണ തോതിലുള്ള വൈദ്യുതോല്‍പ്പാദനം നടക്കുന്നത്‌ ഒരു കാരണമാണെങ്കിലും ഇത്രയും വേഗത്തില്‍ ജലനിരപ്പ്‌ ഇത്രയേറെ കുറയുന്നത്‌ ഇതാദ്യമാണ്‌. വേനല്‍ കനക്കുന്നതോടെ കേരളത്തില്‍ രൂക്ഷമായ വൈദ്യുതി ക്ഷാമം അനുഭവപ്പെടാം.

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ്‌ 110 അടിയായി താഴ്‌ന്നു. വൈഗ അണക്കെട്ടിലേക്ക്‌ തമിഴ്‌നാട്‌ ജലം കൊണ്ടുപോയിരുന്നത്‌ നിര്‍ത്തി. വെള്ളത്തിന്റെ ലഭ്യതക്കുറവ്‌ മൂലം തമിഴ്‌നാട്ടിലെ കൃഷിയിടങ്ങളിലും വരള്‍ച്ച ബാധിച്ചുകഴിഞ്ഞു. ഇടുക്കി ജില്ലയില്‍ ഹൈറേഞ്ച്‌ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്‌. സ്വാഭാവിക ജലസ്രോതസ്സുകളെല്ലാം വറ്റിവരണ്ടതോടെ ദാഹജലം തേടി വന്യമൃഗങ്ങള്‍ കാട്ടില്‍ നിന്നും നാട്ടിലേക്ക്‌ പലായനം ചെയ്യുന്ന സ്ഥിതിയാണുള്ളത്‌.

പൂവത്തിങ്കല്‍ ബാലചന്ദ്രന്‍

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ അകത്തായി

ഇസ്രായേലിനെതിരെ നീങ്ങുന്ന ഭീകരർക്ക് വധശിക്ഷ : ബിൽ പാസാക്കി നെസെറ്റ്

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

83,000ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളും ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.