ദമാസ്കസ്: സിറിയയിലെ ഹമാസില്‍ വിമതര്‍ പത്തു സ്ത്രീകളെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മാന്‍ നഗരം ആക്രമിച്ച വിമതര്‍, സ്ത്രീകളെ കൂട്ടത്തോടെ കൊന്നൊടുക്കുകയായിരുന്നു. ഇവരുടെ വീടുകള്‍ക്കു തീവച്ചു.
വിലപിടിച്ച വസ്തുക്കള്‍ കൊള്ളയടിച്ചു. അലാവി ന്യൂനപക്ഷത്തിനു നേരേയാണ് ആക്രമണം ഉണ്ടായതെന്നാണു റിപ്പോര്‍ട്ട്. ഷിയ മുസ്ലീങ്ങളാണ് ആക്രമണം നടത്തിയതെന്നാണു സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: