കൊച്ചി: മുന്‍നിര കമ്പനിയായ സൂപ്പര്‍-മാക്സ് ലോയല്‍റ്റി പ്രോഗ്രാമായ ബന്ധന് അവതരിപ്പിച്ചു. ചാനല്‍ പങ്കാളികളുമായുള്ള ബന്ധം നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയുമാണ് ലോയല്‍റ്റി പ്രോഗ്രാമിന്റെ ലക്ഷ്യം.
ജില്ലാ ആസ്ഥാനങ്ങള്‍ മാത്രമല്ല, അതിവിദൂരങ്ങളിലുള്ള താലൂക്കുകളില്‍ പോലും എത്തിപ്പെടുന്ന രീതിയിലാണ് പ്രോഗ്രാം ആവിഷ്ക്കരിച്ചിരിക്കുന്നത്.
ഗീതാഞ്ജലി, ബജാജ്, ഹോണ്ട, ടിവിഎസ് എന്നിവയുമായി സഹകരിച്ച് ബന്ധന് ലോയല്‍റ്റി പോയിന്റുകള്‍ പ്രയോജനപ്പെടുത്തി ഈ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ സൂപ്പര്‍-മാക്സ് അവസരമൊരുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: