ഗ്രേറ്റര്‍നോയിഡ: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി പുതിയ കാര്‍ വിപണിയിലിറക്കി. കാര്‍ നിര്‍മാണ മേഖലയില്‍ തങ്ങളുടെ സാന്നിധ്യം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മാരുതി സിലേരിയോ എന്ന പുതിയ കാര്‍ കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്. 3.9 ലക്ഷത്തിനും 4.96 ലക്ഷത്തിനുമിടയിലാണ് കാറിന്റെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: