ലിബിയ: മുന്‍ ലിബിയന്‍ പ്രസിഡന്റ് മുഹമ്മദ് ഗദ്ദാഫിയുടെ രാസായുധ ശേഖരമത്രയും നശിപ്പിച്ചതായി ലിബിയ. ലിബിയന്‍ വിദേശകാര്യ മന്ത്രിയാണ് ഈ വിവരം പുറത്തു വിട്ടത് .
പരിസ്ഥിതിയ്ക്ക് നാശകരമായ ഒന്നും അവശേഷിക്കുന്നില്ല. മസ്റ്റാഡ്, ഗ്യാസ് ബോംബുകള്‍ എന്നിവയെല്ലാം പാരിസ്ഥിതികാഘാതമുണ്ടാകാത്ത രീതിയില്‍ നശിപ്പിച്ചു കളഞ്ഞതായി അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: