പാലാ: ബധിര അസോസിയേഷന് 7വരെ ഭാരതമൊട്ടാകെ പതാകാ വാരം ആചരിക്കുന്നു. ഇതില്‍ നിന്നുംകിട്ടുന്ന തുകബധിര സമൂഹ ത്തിന്റെ ഉന്നമനത്തിനായി വിനിയോഗിക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ.എന്‍.രഘുനാഥന് പറഞ്ഞു. കോട്ടയം ജില്ലാ ബധിര അസോസിയേഷന്റെ പതാകാ വാരം പാലാ സിഐ ഡി.ജി.സനല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പ്രസിഡന്റ് കെ.ജി.രഘുനാഥന്, വൈസ് ചെയര്മാന് സന്തോഷ്, ജനറല്‍ സെക്രട്ടറി പി.ജെ.ജയിംസ്, ജയിംസ് മാത്യു, ഹരിശങ്കര്‍, ബിനു മാത്യു, എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: