കൊച്ചി: തിരുവനന്തപുരത്ത് നടന്ന കേരള ഓര്‍ത്തോപീഡിക് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ ഡോ. വിനോദ് പത്മനാഭന്റെ പ്രബന്ധത്തിന് മികച്ച അവതരണത്തിനുള്ള സ്വര്‍ണ്ണ മെഡല്‍. എറണാകുളം സുധീന്ദ്ര മെഡിക്കല്‍ മിഷനിലെ കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക് സര്‍ജനാണ് ഇദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: