ഏലൂര്‍: ഫാക്ടിനെ രക്ഷിക്കാനായി നടത്തുന്ന നിരാഹാര സത്യഗ്രഹം ഒത്തുതീര്‍പ്പിലെത്തിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എം.എ.കലേശന് അവതരിപ്പിച്ച പ്രമേയം ഏലൂര്‍ നഗരസഭാ യോഗം ഏകകണ്ഠമായി പാസാക്കി.

പ്രതികരിക്കാൻ ഇവിടെ എഴുതുക: