കൊച്ചി: 2013 ഡിസംബര്‍ 31ന് അവസാനിച്ച ത്രൈമാസ കാലയളവില്‍ ഡിസിബി ബാങ്കിന്റെ അറ്റാദായം മുന്‍വര്‍ഷത്തെ ഇതേ കാലയളവിലേതിനേക്കാള്‍ 35% ഉയര്‍ന്ന് 36 കോടി രൂപയിലെത്തി. ഇതേ കാലയളവില്‍ മൊത്ത വരുമാനം 26% ഉയര്‍ന്ന് 127 കോടി യായി.
ഡിസംബര്‍ 31ന് മൊത്തം ഡെപ്പോസിറ്റ് 9,592 കോടിയും വായ്പകള്‍ 7361 കോടി രൂപയുമാണ്. മൊത്തം ആസ്തി 11,989 കോടി രൂപയുടേതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: