കായംകുളം: സംസ്ഥാനവ്യാപകമായി നടന്നുവരുന്ന ജന്മഭൂമിയുടെ പ്രചാരണ പ്രവര്‍ത്തനത്തിന്റെ കായംകുളം മണ്ഡലത്തിന്റെ ഉദ്ഘാടനം മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ എസ്എന്‍ഡിപി കായംകുളം യൂണിയന് സെക്രട്ടറി പി.പ്രദീപ് ലാലിന് നല്കി നിര്‍വ്വഹിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 2,30 ന് പെരിങ്ങാല കരിമുട്ടത്ത് നടന്ന ചടങ്ങില്‍ ആര്‍എസ്എസ് ജില്ല ബൗദ്ധിക് പ്രമുഖ് പി.ജി.ശ്രീകുമാര്‍, ബിജെപി ജില്ല വൈസ് പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാര്‍, മണ്ഡലം പ്രസിഡന്റ് കെ.ജയചന്ദ്രന്‍പിള്ള, ജനറല്‍ സെക്രട്ടറിമാരായ പുളിയറ വേണുഗോപാല്‍,ജെ.രാധാകൃഷ്ണന്,നഗരസഭ കൗണ്‍സിലര്‍ ലേഖാമുരളീധരന്,കരിമുട്ടം എന്‍എസ്എസ് കരയോഗം പ്രസിഡന്റ് രാമചന്ദ്രന്‍പിള്ള, ബിജെപി ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് കണ്ടത്തില്‍ രമേശന്, സെക്രട്ടറി ആര്.രതീഷ്, രാധേഷ്, മുരളി, രതീഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: