കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ സി.എ ലത അറിയിച്ചു. 54-ാമത് സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജില്ലാ കിരീടം നേടിയതിന്റെ സന്തോഷ സൂചകമായാണ് അവധി. തുടര്‍ച്ചയായ എട്ടാം തവണയാണ് കോഴിക്കോട് ജില്ല സ്കൂള്‍ കലോത്സവ കിരീടം നേടുന്നത്. പാലക്കാട് രണ്ടാം സ്ഥാനവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: