മുംബൈ: 2005 ന് മുമ്പുള്ള കറന്‍സികള്‍ പിന്‍വലിക്കാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. 2014 മാര്‍ച്ച് 31 വരെ മാത്രമേ ഈ നോട്ടുകള്‍ ബാങ്കുകളിലൂടെ മാറ്റിയെടുക്കാന്‍ കഴിയൂ. 1000, 500 എന്നീ നോട്ടുകള്‍ക്കും ഇത് ബാധകമാണ്. പണം കൈകാര്യം ചെയ്യുന്നവര്‍ നോട്ടിന്റെ മധ്യഭാഗത്തായി പ്രിന്റ് ചെയ്ത തീയ്യതി പ്രത്യേകം ശ്രദ്ധിക്കണമെന്ന് റിസര്‍വ്വ് ബാങ്ക് ആവശ്യപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: