ബംഗളൂരു: നികുതി ഇടപാടുമായി ബന്ധപ്പെട്ട് വിജയ് മല്യക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കില്ലെന്ന് കര്‍ണാടക ഹൈക്കോടതി. കിങ്ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധെപ്പട്ട നികുതി ഇടപാടുകളിലാണ് മല്യക്കെതിരെ കേസെടുത്തിരുന്നത്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മല്യയാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
ജസ്റ്റിസ് നാഗ്മോഹന്‍ ദാസാണ് ഹര്‍ജി തള്ളിയതായി ഉത്തരവിട്ടത്. മൂന്ന് വ്യത്യസ്ത കേസുകളാണ് കഴിഞ്ഞ വര്‍ഷം പ്രത്യേക എക്കണോമിക് ഒഫന്‍സ് കോടതി മല്യക്കെതിരെ ഫയല്‍ ചെയ്തത്. കൊച്ചിയില്‍ നിന്നും ഇത്തിഹാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: