ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ എ.എ.പിയുടെ ദല്‍ഹി എം.എല്‍.എ വിനോദ് കുമാര്‍ ബിന്നിയോട് വിശദീകരണം ആവശ്യപ്പെടുമെന്ന് പാര്‍ട്ടി വക്താവ് യോഗേന്ദ്ര യാദവ് വ്യക്തമാക്കി.
ബിന്നി പാര്‍ട്ടി അച്ചടക്കം പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കെജ്രിവാള് ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്ന് ബിന്നി ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: