പാറ്റ്ന: തന്റെ ആശയമായിരുന്നു ജനതാദര്മാറെന്നും ഇതാണ് പൊതുജനങ്ങളുമായി നേരിട്ട് ഇടപെടാനായി ദല്‍ഹി മുഖ്യമന്ത്രി ആവിഷ്കരിച്ചതെന്ന അവകാശവാദവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്ത്.
തന്റെ ഭാരണകാലത്തായിരുന്നു ഇത്തരമൊരു പരിപാടി ആദ്യമായി നടപ്പിലാക്കിയത്. മുഖ്യമന്ത്രി നേരിട്ട് ജനങ്ങളുമായി സംവദിക്കുന്ന പരിപാടിക്ക് ബീഹാറിനു മുമ്പായി രാജ്യത്തുണ്ടായിട്ടി ഇല്ലെന്നുമാണ് നിതീഷിന്റെ വാദം.
ദല്‍ഹിയില്‍ കെജ്രിവാള് നടപ്പിലാക്കിയ ജനതദര്ബാര് ആദ്യദിവസം തന്നെ ജനത്തിരക്കു കാരണം പിരിച്ചുവിട്ടിരുന്നു. എ.എ.പിയുടെ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായാണ് പ്രധാനമായും ജനതദര്ബാര് ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: