നാഗപ്പൂര്‍: തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ നാഗപ്പൂരില്‍ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചു. സംഘ സ്ഥാപകന്‍ ഡോ. ഹെഡ്ഗേവാറിന്റെയും ശ്രീ ഗുരുജിയുടെയും സ്മൃതി മണ്ഡപങ്ങളില്‍ അര്‍ച്ചന നടത്തിയ ശേഷം അദ്ദേഹം ആസ്ഥാന മന്ദിരം കണ്ടു. ആപത്കാലത്ത് എന്നും ഒപ്പം നിന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ് എന്ന് അദ്ദേഹം അനുസ്മരിച്ചു. ആര്‍എസ്എസ് അച്ചടക്കവും ആത്മാര്‍ത്ഥതയും ഉള്ള സംഘടനയാണെന്നു റഞ്ഞ അദ്ദേഹം രാജ്യസ്നേഹ പാഠങ്ങള്‍ തങ്ങള്‍ ആര്‍എസ്എസ്സില്‍നിന്നു ഒട്ടേറെ പഠിച്ചിട്ടുണ്ടെന്നും വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: