ശബരിമല: പമ്പ കെ എസ് ആര് ടി സി ജീവനക്കാര്‍ നടത്തിവരുന്ന ആഴിപൂജ ഇന്ന്.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.സമീപ ഡിപ്പോയില്‍ നിന്നുള്ള ജീവനക്കാരും ആഴിപൂജയ്ക്കായി പമ്പയിലെത്തിയിട്ടുണ്ട്.രാവിലെ 5 ന് ഗണപതിഹോമം വൈകിട്ട് 6 ന് ജീവനക്കാരുടെ വിവിധ വേഷങ്ങള്‍, പുലികളി,തേരുവിളക്ക്,അര്‍ജ്ജുനനൃത്തം,ചെണ്ടമേളം,പുരാണവേഷങ്ങള്‍,തെയ്യം,നിലക്കാവടി, തുടങ്ങിയ കലാപരിപാടികള്‍ ഉള്‍പ്പെടുത്തി പമ്പ ഗണപതി ക്ഷേത്രത്തിലേക്ക് ഘോഷയാത്ര വൈകിട്ട് 7 ന് ആഴിപൂജ രാത്രി 8ന് ഭജന്‍ 8.30 ന് പ്രസാദവിതരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: