എന്റെ നാമം സദാ സ്മരിക്കുന്നതുകൊണ്ട് ഉളവാകുന്ന ശക്തിയെക്കുറിച്ച് നീയറിയുമോ? അത് എന്നിലേക്കെത്താനുള്ള (ആത്മീയ) ആധ്യാത്മിക ശക്തിയാണ്. നീ പൂര്‍ണമനസ്സോടെ എന്റെ നാമം ആവര്‍ത്തിച്ച് ജപിക്കുമ്പോള്‍ നേരിട്ടുള്ള കമ്പിയില്ലാക്കമ്പി സന്ദശം എനിക്കയയ്ക്കപ്പെടുന്നു. എന്നെക്കുറിച്ചു മാത്രം ചിന്തിക്കൂ, മാതാവ് സ്വന്തം അരുമക്കുഞ്ഞിനോടെന്നപോലെ എന്റെ ദൃഷ്ടികള്‍ സസ്നേഹം നിന്നിലുറപ്പിച്ച് എന്റെ ദിവ്യപ്രേമത്താല്‍, സദാ നിന്നെ അനുഗ്രഹിച്ചുകൊണ്ടേയിരിക്കും.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: