തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന വിലക്കയറ്റത്തിനെതിരേ സമരം നടത്താന്‍ സിപിഎം തീരുമാനം . പാചക വാതകത്തിന് ഉള്‍പ്പെടെ വില വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.
ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനമായത്. നിയോജക മണ്ഡല അടിസ്ഥാനത്തില്‍ ഈ മാസം 15 മുതലാണ് സമരം.
വിലക്കയറ്റത്തിനെതിരേ ശക്തമായി പ്രതിഷേധിക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: