ബര്‍മയില്‍ സഞ്ചാരം നടത്തിവന്ന ഒരു ശിഷ്യനോട് തൃപ്പാദങ്ങള്‍ ചോദിച്ചു:
സ്വാമി : “ബുദ്ധക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങളുണ്ടോ?”
ശിഷ്യന് : “ഹിന്ദുക്ഷേത്രങ്ങളിലുള്ളതിലുമധികം വിഗ്രഹങ്ങളുണ്ട്.”
സ്വാമി : “അത് മുടിവെട്ടുന്നതുപോലെയാണ്. വെട്ടുന്തോറും വേഗവും അധികവും ഉണ്ടാകാന്‍ തുടങ്ങും. വിഗ്രഹം പാടില്ലെന്ന് നിര്‍ബന്ധിച്ചതുകൊണ്ടായിരിക്കാം ഇത്ര വര്‍ധിച്ചത്.”
സമ്പാദനം : പ്രൊഫ. എം.കെ.സാനു
പ്രതികരിക്കാൻ ഇവിടെ എഴുതുക: