കൊച്ചി: പതിനേഴാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ അച്ചടി മാധ്യമ പുരസ്ക്കാരത്തിന് മാലാഖമാര്‍ കരയുന്നു എന്ന ലേഖനം എഴുതിയ ഡോ.കെ. ശ്രീകുമാര്‍ അര്‍ഹനായി. ദൃശ്യമാധ്യമ പുരസ്കാരത്തിന് (മൈസൂര്‍ കല്യാണം എന്ന വാര്‍ത്താധിഷ്ഠിതപരിപാടി) ഫൗസിയാ മുസ്തഫ അര്‍ഹയായി.
മാധ്യമ പുരസ്ക്കാര സമര്‍പ്പണം ജനുവരി 11 ന് രാവിലെ 11 മണിക്ക് എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നടക്കുമെന്ന് സെക്രട്ടറി ഇ.എന്‍.നന്ദകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: