തിരുവനന്തപുരം: ചീഫ് വിപ്പ് പിസി ജോര്‍ജിന് മറുപടി പറയാനുള്ള സംസ്കാരമല്ല കരുണാകരന്റെ മകനുള്ളതെന്ന് കെ മുരളീധരന് പറഞ്ഞു.
അലഞ്ഞുതിരിഞ്ഞ് ആരെയും കുത്തുന്ന അമ്പലക്കാളയായ ജോര്‍ജിനെ പിടിച്ചുകെട്ടിയില്ലെങ്കില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ദോഷമുണ്ടാകുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
മുരളീധരനെ നിയന്ത്രിക്കാന്‍ കെപിസിസി നടപടി സ്വീകരിക്കണമെന്ന് ജോര്‍ജ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് മുരളി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: