പാലക്കാട്: ഭാരതപുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കോങ്ങോട് സ്വദേശികളായ ദിനേശ് സന്ധ്യ ദമ്പതികളുടെ മക്കളായ അമൃത (9) ആനന്ദ് (8) എന്നിവരാണ് മരിച്ചത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: