വേദാന്തം അധികമൊന്നും പഠിക്കുവാനില്ല. ഒരു തിര എങ്ങനെ കടലില്‍ നിന്നും അന്യമല്ലയോ അതുപോലെ ഇക്കാണുന്ന പ്രപഞ്ചം യഥാര്‍ത്ഥ സത്തയില്‍നിന്ന് അന്യമല്ല.
നിത്യസാധനകൊണ്ട് അറിവിനെ നിലനിറുത്താം.
ജനങ്ങള്‍ എല്ലാം ഒത്തുചേര്‍ന്നാല്‍ വലിയ വലിയ കാര്യങ്ങള്‍ സാധിക്കും.
സമ്പാദനം : പ്രൊഫ. എം.കെ.സാനു
പ്രതികരിക്കാൻ ഇവിടെ എഴുതുക: