എന്നെക്കുറിച്ചുള്ള ചിന്തകളില്ലാതെ, മറ്റൊന്നും തന്നെ നിന്റെ മനസ്സില്‍ ഉണ്ടാകാതിരിക്കട്ടെ. അശാന്തമായ ചിന്തകള്‍ കുടികൊള്ളുന്ന മനസ്സ്. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് ചാടിനടക്കുന്ന തവളയെപ്പോലെയാണ്. നിന്റെ ജീവന്റെ കവാടങ്ങള്‍ തുറന്ന്, നിന്റെ മനസ്സിനെ മെരുക്കുന്നതിന്, എന്നെ അകത്ത് പ്രവേശിപ്പിക്കാന്‍ അനുവദിക്കൂ. ഒരു സര്‍ക്കസ് പരിശീലകനെപ്പോലെ, നിന്റെ മനസ്സിനെ എന്നെക്കുറിച്ചുമാത്രം ചിന്തിപ്പിക്കാന്‍ പരിശീലിപ്പിക്കാം. നിന്റെ മൃഗീയ ചിന്തകളെ ദിവ്യമുള്ളവയിലേക്ക് ഞാന്‍ ഉയര്‍ത്തട്ടെ.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: