ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഗംഗന്പഹദ് പ്രദേശത്തെ റബ്ബര്‍ ഫാക്ടറിയിലുണ്ടായ തീപ്പിടുത്തത്തെ തുടര്‍ന്ന് നാല് പേര് മരിച്ചു. ഫാക്ടറിയിലേക്ക് രാസവസ്തുക്കള്‍ എത്തിക്കുന്ന പൈപ്പിലുണ്ടായ ചോര്‍ച്ചയാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടസമയത്ത് ഫാക്ടറിയിലെ ജോലിക്കാര്‍ മുറിക്കുള്ളില്‍ ഉറക്കത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: