ന്യൂദല്‍ഹി: ആംആദ്മിയെ പിന്തുണച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്പ്പുകളുണ്ടായിരുന്നെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി.
സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ നല്കുന്നതില് പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായമുണ്ടായിരുന്നു.
പിന്തുണ നല്‍കുന്നതിനെ നിരവധി നേതാക്കള്‍ എതിര്‍ത്തു. ജനവിധി എതിരായതിനാല്‍ പ്രതിപക്ഷത്ത് ഇരിക്കണമെന്നായിരുന്നു അവരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: