തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ ക്ലിഫ്ഹൗസ് ഉപരോധത്തിനെതിരേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സമരമല്ല, ജീവിതസമരമാണ് മുഖ്യമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കുന്നു.
അതിരുവിട്ടാല്‍ ജനം പ്രതികരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറയുന്നു. എല്ലാ ജില്ലകളിലെയും ജനസമ്പര്‍ക്ക പരിപാടി പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ മാധ്യമങ്ങള്‍ക്കു നല്കിയ കുറുപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: