Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഇതു സുഗന്ധ വിസ്മയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2013, 06:50 pm IST
in Lifestyle

കസ്തൂരിമഞ്ഞള്‍, കൂവ, കൊടുവേലി, കച്ചൂരം മരുന്നിനുപോലും കിട്ടാനില്ലാത്ത ഔഷധച്ചെടികള്‍, പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു….കാട്ടിലല്ല, വീട്ടില്‍…വല്ലൂര്‍ സ്വദേശിനി വിസ്മയ എന്ന പത്താംക്ലാസുകാരിയുടെ വീട്ടുവളപ്പിലാണ്‌ ഔഷധച്ചെടികളുടെ വിസ്മയലോകം. പഠനത്തില്‍ അതീവ ശ്രദ്ധപുലര്‍ത്തേണ്ടപ്രായത്തില്‍ ഈ കുട്ടി ഔഷധച്ചെടി നട്ടുവളര്‍ത്തുന്നത്‌ എന്തിനാണെന്ന്‌ സംശയിച്ചേക്കാം. വെറുമൊരു നേരംകൊല്ലലായല്ല വിസ്മയ ഔഷധച്ചെടി പരിചരണത്തെ കാണുന്നത്‌. തികഞ്ഞ അര്‍പ്പണത്തോടെയാണ്‌ ഈ മിടുക്കി കൃഷിയിലേക്ക്‌ ഇറങ്ങിത്തിരിച്ചിരിക്കുന്നത്‌.

ഔഷധക്കൃഷി ആരംഭിക്കാന്‍ കാരണമായത്‌ മുത്തശിയാണെന്ന്‌ വിസ്മയ പറയുന്നു. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുഖത്ത്‌ പുരട്ടുവാന്‍ മുത്തശി നല്‍കിയ കസ്തൂരി മഞ്ഞള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നട്ടുവളര്‍ത്തിക്കൊണ്ടാണ്‌ ഔഷധക്കൃഷിക്ക്‌ തുടക്കം കുറിച്ചത്‌. അന്നു മുതല്‍ ഉറക്കമുണരുന്ന ഓരോ പ്രഭാതത്തിലും വിസ്മയ ആദ്യമെത്തുന്നത്‌ ഔഷധച്ചെടിത്തോട്ടത്തിലാണ്‌.

ഏഴുവര്‍ഷം പിന്നിടുമ്പോള്‍ കസ്തൂരിമഞ്ഞളിനു പുറമെ കച്ചൂരവും, കൊടുവേലിയും, കൂവയുമെല്ലാം പടര്‍ന്നു പന്തലിച്ചു നില്‍ക്കുകയാണ്‌. നമ്മള്‍ ഒരു കൃഷി ചെയ്യുമ്പോള്‍ അത്‌ നമുക്കു മാത്രമല്ല സമൂഹത്തിനുകൂടി ഉപകാരപ്രദമാവണം എന്ന തിരിച്ചറിവാണ്‌ ഔഷധക്കൃഷിയിലേക്ക്‌ ഇറങ്ങുവാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന്‌ അഭിമാനത്തോടെ വിസ്മയ പറയുന്നു.

വീട്ടുവളപ്പിലെ അഞ്ചുസെന്റ്‌ സ്ഥലമാണ്‌ കൃഷിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്‌. ഔഷധക്കൃഷിക്കുപുറമെ പച്ചമുളക്‌, വെണ്ട, വഴുതന, ചേന, ചേമ്പ്‌ തുടങ്ങിവയും നട്ടുവളര്‍ത്തുന്നുണ്ട്‌. മാന്ദാമംഗലം സെന്റ്സെബാസ്റ്റ്യന്‍ ഹൈസ്ക്കൂളിലെ എസ്‌എസ്‌എല്‍സി വിദ്യാര്‍ത്ഥിനിയായ വിസ്മയക്ക്‌ ഈ വര്‍ഷത്തെ മികച്ച വിദ്യാര്‍ത്ഥി കര്‍ഷകക്കുള്ള പുരസ്ക്കാരവും ലഭിച്ചിരുന്നു.

കാര്‍ഷിക രംഗത്തുമാത്രമല്ല ശാസ്ത്രരംഗത്തും കലാരംഗത്തും വിസ്മയ തന്റേതായ സ്ഥാനം നേടിക്കഴിഞ്ഞു. ശാസ്ത്രരംഗത്തെ മികച്ച പ്രകടനത്തിന്‌ കഴിഞ്ഞ രണ്ട്‌ വര്‍ഷവും കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍സ്പെയര്‍ അവാര്‍ഡ്‌ ഈ മിടുക്കി സ്വന്തമാക്കി. കാട്ടുതീ തടയുക എന്ന പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ വനമേഖലകളിലെ 140ഓളം വേദികളില്‍ തെരവുനാടകവും വിസ്മയ അവതരിപ്പിച്ചു. നാട്ടിലെ സുഹൃത്തുക്കളേയും സഹപാഠികളേയും കോര്‍ത്തിണക്കിയാണ്‌ നാടകഗ്രൂപ്പ്‌ രൂപീകരിച്ചത്‌.

നൃത്തയിനങ്ങളിലും പ്രസംഗ മത്സരങ്ങളിലുമായി നിരവധി പുരസ്ക്കാരങ്ങളും വിസ്മയ ഇതിനോടകം സ്വന്തമാക്കികഴിഞ്ഞു. സ്റ്റുഡന്റ്സ്‌ പോലീസ്‌ കേഡറ്റ്‌ പരിശീലനം, പരിസ്ഥിതി സംരക്ഷണം എന്നിവയില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ക്ലാസുകള്‍ നയിക്കുന്നതും ഈ പത്താംക്ലാസുകാരിയാണ്‌. ഇപ്പോള്‍ മാജിക്കിലും പരിശീലനം നടത്തുന്നുണ്ട്‌. കാര്‍ഷികമേഖലയില്‍ തന്നെ ഒരു ജോലി നേടുക എന്നതാണ്‌ വിസ്മയ എന്ന കൊച്ചു കൃഷിക്കാരിയുടെ സ്വപ്നം. സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഓരോ സസ്യങ്ങളേയും വേരോടെ അറുത്തുമാറ്റുന്ന വലിയ തലമുറക്ക്‌ ഒരു മാതൃകയാണ്‌ ഈ പുതുതലമുറക്കാരി. പഠനം മാത്രമമല്ല, കൃഷിയും വഴങ്ങുമെന്ന്‌ തെളിയിക്കുകയാണ്‌ ഈ കൊച്ചുമിടുക്കി…

രാജേഷ്‌ കുറുമാലി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

Kerala

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

Kerala

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

Alappuzha

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

പുതിയ വാര്‍ത്തകള്‍

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.