നമ്മുടെ വിഭിന്നവിഭാഗങ്ങള്ക്ക് പൊതുവേയുള്ള അടിസ്ഥാനതത്വങ്ങളാണ് ക്ഷേത്രങ്ങളില്‍ പഠിപ്പിക്കേണ്ടത്. അതോടൊപ്പം വിഭിന്നവിഭാഗങ്ങളില്പ്പെട്ടര്ക്ക് ഇവിടെ വന്നു തനത് സിദ്ധാന്തങ്ങള്‍ പഠിപ്പിക്കുവാനുള്ള പൂര്‍ണസ്വാതന്ത്ര്യം വേണം. ഒരു വ്യവസ്ഥമാത്രം; മറ്റുവിഭാഗങ്ങളോട് കലഹിക്കരുത്. നിങ്ങള്‍ക്ക് പറയാനുള്ളത് പറയുക. ലോകത്തിനത് ആവശ്യമാണ്. പക്ഷേ മറ്റുള്ളവരെക്കുറിച്ച് നിങ്ങളെന്ത് ചിന്തിക്കുന്നു എന്നറിയാന്‍ ലോകത്തിന് സമയമില്ല. നിങ്ങള്‍ അത് സ്വകാര്യമായി വച്ചുകൊള്ളുക.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: