Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജയകൃഷ്ണന്‍ മാസ്റ്ററുടെ ഓര്‍മ്മ പുതുക്കി ആയിരങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2013, 09:58 pm IST
in Kerala

പാനൂര്‍(കണ്ണൂര്‍): യുവമോമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരിക്കെ മാര്‍ക്സിസ്റ്റുകാരാല്‍ കൊലചെയ്യപ്പെട്ട കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ പതിനാലാം ബലിദാന വാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മ പുതുക്കി ആയിരങ്ങള്‍ മാക്കൂല്‍ പീടികയിലെ ഗൃഹാങ്കണത്തിലുള്ള സമൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. അഭിവന്ദ്യ മാതാവ്‌ കൗസല്യയും സഹോദരങ്ങള്‍ അടക്കമുള്ള കുടുംബാംഗങ്ങളും അശ്രുമിഴികളോടെ ചടങ്ങില്‍ സംബന്ധിച്ചു. ഇന്നലെ കാലത്ത്‌ 8 മണിയോടെയാണ്‌ വീരബലിദാനിയുടെ ഓര്‍മ്മ പുതുക്കാനും പുഷ്പാര്‍ച്ചനക്കുമായി നൂറുകണക്കിന്‌ സംഘപരിവാര്‍ പ്രവര്‍ത്തകരും നാട്ടുകാരും മാക്കൂല്‍ പീടികയിലെ വസതിയിലെത്തിയത്‌. തുടര്‍ന്ന്‌ നടന്ന പുഷ്പാര്‍ച്ചനക്ക്‌ സംഘപരിവാര്‍ നേതാക്കളായ അഡ്വ.വി.സുധീര്‍ കുമാര്‍, കെ.രഞ്ചിത്ത്‌, പി.പി.സുരേഷ്‌ ബാബു, വി.ശശിധരന്‍, അഡ്വ.വി.വി.രാജേഷ്‌, പി.രാഘവന്‍,വി.കെ.സജീവന്‍, സജി കൊല്ലം, അഡ്വ.കെ.എസ്‌.ഷൈജു, അഡ്വ.കെ.പി.പ്രകാശ്‌ ബാബു, പി.സത്യപ്രകാശ്‌, ബിജു ഏളക്കുഴി, ആര്‍.രാജീവ്‌, ബിജുമോന്‍, ജി.ലിജിന്‍, എന്‍.കെ.നാണുമാസ്റ്റര്‍, കെ.പ്രമോദ്‌, വി.പി.സുരേന്ദ്രന്‍, ഒ.രാഗേഷ്‌, ടി.ബിജു, വി.പി.ബാലന്‍ മാസ്റ്റര്‍, കെ.പിസഞ്ജീവ്‌ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന്‌ നടന്ന സാംഘിക്കില്‍ തപസ്യ സംസ്ഥാ സംഘടനാ സെക്രട്ടറി പി.ഉണ്ണികൃഷ്ണന്‍ പ്രഭാഷണം നടത്തി. സ്വയംസേവകത്വമെന്ന അടിസ്ഥാനതത്വത്തെ മറന്നാല്‍ സ്വയം നശിക്കും. അത്‌ അറിവിന്റെ അഭാവം കൊണ്ടും സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയും സാമ്പത്തിക നേട്ടങ്ങള്‍ക്കുവേണ്ടിയും ധാര്‍മ്മിക-സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെയും സംഭവിക്കാമെന്ന്‌ പി.ഉണ്ണികൃഷ്ണന്‍ പ്രവര്‍ത്തകരെ ഓര്‍മ്മപ്പെടുത്തി.

മരണം ദൈവനിശ്ചയമാണ്‌. എന്നാല്‍ ചിലര്‍ മരിച്ചാലും ജീവിക്കും. വീരബലിദാനി കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ അത്തരത്തില്‍ ഇപ്പോഴും പ്രവര്‍ത്തക ഹൃദയങ്ങളില്‍ ജീവിക്കുകയാണ്‌. ഹിന്ദുത്വ ദര്‍ശനം സംഘര്‍ഷ പൂരിതമായ ആഗോള പരിസ്ഥിതിയില്‍ വന്‍ മാറ്റങ്ങള്‍ക്ക്‌ നിമിത്തമാവുകയാണ്‌. ലോകത്തെ പ്രധാന നാലു പട്ടണങ്ങള്‍ കേന്ദ്രീകൃതമായി വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. വാഷിംഗ്ടണ്ണിലൂടെ ക്രൈസ്തവവത്കരണവും ഇസ്ലാമാബാദിലൂടെ മുസ്ലീം ഭീകരതയും ബീജിങ്ങിലൂടെ കമ്യൂണിസ്റ്റ്‌ ആഗോളവത്കരവും നാഗ്പൂരില്‍ നിന്നും ഹിന്ദുത്വ ദര്‍ശനത്തിന്റെയും പ്രവര്‍ത്തനം സക്രിയമാണ്‌. വിശ്വമാകെ വെള്ളിവെളിച്ചമേകാന്‍ ലോകത്തിന്‌ അറിവ്‌ നല്‍കി ഹിന്ദുത്വം ശോഭ പരത്തുന്നു. ഇതിലൂടെ വ്യക്തമാക്കുന്നത്‌ അപ്രായോഗികമായ കമ്മ്യൂണിസമടക്കമുള്ള പ്രത്യയശാസ്ത്രങ്ങള്‍ നശീകരണ പാതയിലാണ്‌ എന്നുള്ളതാണ്‌. അദ്ദേഹം പറഞ്ഞു. ഒരു മണിക്കൂര്‍ ശാഖാ പദ്ധതിയിലൂടെ നടന്നുവരുന്ന പരിണാമ പ്രക്രിയ തര്‍ക്കത്തിനതീതമാണ്‌. സ്വയംസേവകര്‍ തമ്മില്‍ തര്‍ക്കത്തിന്‌ മുതിരുന്നത്‌ ധാരണപ്പിശക്‌ മൂലമാണ്‌. ആദര്‍ശത്തിന്റെ കനലെരിയുന്ന മനസ്സുകളുമായി ശാഖയില്‍ നിന്നും നാം വളര്‍ന്നുവരുമ്പോള്‍ സ്വയംസംവകര്‍ അഗ്നിശുദ്ധരാകുന്നു. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

സാംഘിക്കില്‍ ആര്‍എസ്‌എസ്‌ പാനൂര്‍ താലൂക്ക്‌ സംഘചാലക്‌ എന്‍.കെ.നാണുമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.പി.ജിഗീഷ്‌ സ്വാഗതം പറഞ്ഞു.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാര്‍ച്ച് 29നും ഏപ്രില്‍ നാലിനും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍,തെരഞ്ഞെടുപ്പ് റാലിയും റോഡിഷോയും

Kerala

കഴക്കൂട്ടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശരത്ചന്ദ്ര പ്രസാദിനൊപ്പം പ്രചാരണത്തിന് കുപ്രസിദ്ധ ഗുണ്ടയും

India

സ്വയം പര്യാപ്തമായ നാവികശക്തിയാകാനുള്ള ഇന്ത്യന്‍ നാവികസേന കുതിപ്പിന് കരുത്തേകി ഐഎന്‍എസ് താരഗിരി; ഉള്ളില്‍ ബ്രഹ്മോസും ടോര്‍പിഡോകളും

Kerala

കോഴിക്കോട് മരുമകളുടെ മര്‍ദ്ദനത്തില്‍ അമ്മായിഅമ്മയ്‌ക്ക് ഗുരുതര പരിക്ക്

Thiruvananthapuram

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ശേഷം മുങ്ങിയ ആള്‍ പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

പണം വാങ്ങി സീറ്റുകള്‍ വില്‍ക്കാന്‍ ശ്രമം….കെ.സി. വേണുഗോപാലിനും കൊടിക്കുന്നില്‍ സുരേഷിനും എതിരെ ഹരിയാന പൊലീസ് കേസെടുത്തു

പിആര്‍ഡി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയെന്ന് ആരോപണം

ജി സുധാകരന്‍ പൊളിറ്റിക്കല്‍ സൈക്കോപ്പാത്ത്, നിരവധി വിദ്യാര്‍ത്ഥി-യുവജന നേതാക്കളുടെ ഭാവി തകര്‍ത്തെന്ന് ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി

കക്കുക മുക്കുക…ഇടതുപക്ഷത്തെ വിമര്‍ശിക്കുന്ന സൂരജ് പാലക്കാരന്റെ പാട്ട് വൈറല്‍….ആ പാട്ട് കേള്‍ക്കാം…

‘ ആ വേദന എന്നെ മാറ്റി , ഇപ്പോൾ മകളെ സ്നേഹിക്കാൻ പോലും ഭയമാണ് ‘

തെരുവുനായ ആക്രമണം; ഇരട്ടകളായ എല്‍കെജി വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്

സ്നേഹ ശ്രീകുമാര്‍ (ഇടത്ത്) ആതിര ഡി നായര്‍ (വലത്ത്)

സ്നേഹശ്രീകുമാറിന്റെ പരിഹാസത്തിന‍് ആതിരയുടെ ഉത്തരം…കത്തിക്കയറുകയാണ് കേരളത്തിന്റെ മൈഥിലി താക്കൂര്‍

എവിടെയോ നഷ്ടമായ അണ്ണനെ ഇന്ന് വീണ്ടും ശക്തനായ ഒരാളായി കണ്ടപ്പോൾ അഭിമാനമെന്ന് അഖിൽ മാരാരുടെ ഭാര്യ രാജലക്ഷ്മി

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍, മെറ്റ നീക്കം ചെയ്ത പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ അഭിമുഖം ഫെയ്‌സ്ബുക്കില്‍ പുനഃസ്ഥാപിച്ചു

കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനം തയാറാവണം: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.