Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

പ്രതീക്ഷിക്കാം ഇനി യൂണിവേഴ്സിറ്റി മീറ്റുകളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2013, 07:36 pm IST
in Lifestyle

സമയത്തെ വേഗംകൊണ്ട്‌ കീഴടക്കുന്ന പി.യു. ചിത്ര എന്ന പതിനേഴുകാരി കേരളത്തിന്റെ അഭിമാന താരമാണ്‌. സ്കൂള്‍ കായികവേദിയില്‍ നിന്നുള്ള ചിത്രയുടെ വിടവാങ്ങലിനാണ്‌ കൊച്ചിയില്‍ നടന്ന 57-ാ‍മത്‌ മീറ്റ്‌ സാക്ഷ്യം വഹിച്ചത്‌. പ്ലസ്‌ ടു വിദ്യാര്‍ത്ഥിനിയായ ചിത്ര മത്സരിച്ച നാല്‌ ഇനങ്ങളിലും സ്വര്‍ണ്ണം നേടി വ്യക്തിഗത കിരീടം ചൂടി മേളയില്‍ നിന്നുള്ള പടിയിറക്കം അവിസ്മരണീയമാക്കി. ഇത്തവണത്തെ സ്കൂള്‍ മീറ്റിലെ ആദ്യത്തെ ഇരട്ട സ്വര്‍ണ്ണവും ചിത്രയുടേതായിരുന്നു. സ്കൂള്‍ മേളകളില്‍ നിന്നും വിടപറഞ്ഞെങ്കിലും യൂണിവേഴ്സിറ്റി മീറ്റുകളില്‍ ചിത്രയുടെ പ്രകടനങ്ങള്‍ കാണാന്‍ കാത്തിരിക്കുകയാണ്‌ കായിക പ്രേമികള്‍.

കൊച്ചിയില്‍ 5000, 1500, 3000 മീറ്റര്‍ എന്നിവയിലാണ്‌ ചിത്ര റെക്കോര്‍ഡ്‌ നേട്ടത്തോടെ സ്വര്‍ണ്ണം കൊയ്തത്‌. ക്രോസ്‌ കണ്‍ട്രിയിലും ചിത്ര ഒന്നാമതെത്തി. തുടര്‍ച്ചയായ രണ്ടാം തവണയാണ്‌ ചിത്ര ഈ നേട്ടം കൈവരിക്കുന്നത്‌. 2012ലെ തിരുവനന്തപുരം മീറ്റിലും ചിത്ര നാല്‌ സ്വര്‍ണ്ണം നേടിയിരുന്നു.

2010ലെ ദേശീയ മീറ്റില്‍ ജൂനിയര്‍ വിഭാഗത്തിലാണ്‌ മത്സരിക്കേണ്ടിയിരുന്നതെങ്കിലും സീനിയര്‍ വിഭാഗത്തില്‍ മത്സരിച്ച്‌ മൂന്ന്‌ സ്വര്‍ണ്ണം നേടിയ ചരിത്രവും ചിത്രയ്‌ക്കുണ്ട്‌. ഇറ്റാവയില്‍ നടന്ന ദേശീയ സ്കൂള്‍ കായികമേളയില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലെ വ്യക്തിഗ ചാമ്പ്യനും മറ്റാരുമായിരുന്നില്ല. സാഫ്‌ ജൂനിയര്‍ മീറ്റിലെ ഇരട്ട സ്വര്‍ണ്ണവേട്ട ചിത്രയുടെ മറ്റൊരു നേട്ടം. റെക്കോര്‍ഡുകള്‍ തിരുത്തി ട്രാക്കില്‍ കുതിച്ചുപായുന്ന ചിത്രയുടെ

ഇതിലും നല്ല പ്രകടനങ്ങള്‍ വരാനിരിക്കുന്നതേയുള്ളു.

പാലക്കാട്‌ മുണ്ടൂര്‍ പാലക്കീഴ്‌ വീട്ടില്‍ ഉണ്ണിക്കൃഷ്ണന്റെയും വസന്തയുടെയും മകളായ ചിത്രയ്‌ക്ക്‌ പ്രചോദനം മാതാപിതാക്കള്‍ തന്നെയാണ്‌. മുണ്ടൂര്‍ സ്കൂളില്‍ നിന്ന്‌ ലഭിക്കുന്ന ചിട്ടയായ പരിശീലനമാണ്‌ തന്റെ വിജയത്തിന്‌ പിന്നിലെന്ന്‌ ചിത്ര പലവേദികളിലും പറഞ്ഞിട്ടുണ്ട്‌. കരിയറില്‍ കൂടുതല്‍ ഉന്നതിയിലെത്താമെന്നും ചിത്ര ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

മാറാനിതാണ് നേരം

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

India

പ്രധാനമന്ത്രി മുദ്ര യോജനയ്‌ക്ക് ഇന്ന് 11 വർഷം; കോടിക്കണക്കിന് സാധാരണക്കാർ സ്വയംപര്യാപ്തരായ നിശബ്ദ പരിവർത്തനം

Thiruvananthapuram

കൊട്ടിക്കലാശത്തിനിടയില്‍ അക്രമം അഴിച്ചുവിട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പി.കെ കൃഷ്ണദാസിനെ അപായപ്പെടുത്താൻ നീക്കം

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

പുതിയ വാര്‍ത്തകള്‍

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.