കൊച്ചി: മരണത്തിനും പി ടി റാവുവിന്റെ ആദര്‍ശ ജീവിതത്തെ മറികടക്കാനായില്ല. അവസാന ശ്വാസം വരെ സാമൂഹ്യപ്രവര്‍ത്തനത്തിനായി മാറ്റിവച്ച അദ്ദേഹത്തിന്റെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും. കണ്ണുകള്‍ ദാനം ചെയ്യാനുള്ള തീരുമാനമനുസരിച്ച് ഇന്നലെ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ നിന്നുള്ള സംഘമെത്തി കണ്ണുകള്‍ ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: