ജൂനിയര്‍ ഗേള്‍സ് 3 കി.മീ. നടത്തം: കെ.ടി.നീന (പറളി എച്ച്എസ്, പാലക്കാട്), സുചിത. കെ.ആര് (നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് എച്ച്എസ്, കോഴിക്കോട്), അഞ്ജലി സജി (കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസ്). ജൂനിയര്‍ ബോയ്സ്5 കി.മീ. നടത്തം: അമല്‍ വി.എസ്. (നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് എച്ച്എസ്, കോഴിക്കോട്), തോമസ് എബ്രഹാം (പാറത്തോട് ഗ്രേസി മെമ്മോറിയല്‍ എച്ച്എസ്, കോട്ടയം), അജിത് പി.കെ (കുളത്തുവയല്‍ സെന്റ്ജോര്‍ജ് എച്ച്എസ്എസ്, കോഴിക്കോട്). ജൂനിയര്‍ ഗേള്‍സ് 1500 മീറ്റര്‍: ആതിര കെ.ആര്.(നെല്ലിപ്പൊയില്‍ സെന്റ്ജോണ്‍സ് എച്ച്എസ്, കോഴിക്കോട്), അഞ്ജലി വി.ഡി (നാട്ടിക ഫിഷറീസ് ജിഎച്ച്എസ്, തൃശൂര്‍), അലീഷ. പി.ആര് (പെരുമാനൂര്‍ സെന്റ് തോമസ് ഗേള്‍സ് എച്ച്എസ്, എറണാകുളം), ജൂനിയര്‍ ബോയ്സ് 1500മീ.: വിപിന്‍ ജോര്‍ജ് (കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ്), ശിവപെരുമാള്‍. പി (നെടുങ്കണ്ടം സിഎച്ച്എസ്, ഇടുക്കി), അരുണ്‍ രാധാകൃഷ്ണന് (കല്ലടി എച്ച്എസ്, പാലക്കാട്). സീനിയര്‍ ഗേള്‍സ് 1500 മീ.: പി.യു. ചിത്ര (മുണ്ടൂര്‍ എച്ച്എസ്, പാലക്കാട്), ജെസ്സിജോസഫ് (പൂവമ്പായി എഎംഎച്ച്എസ്, കോഴിക്കോട്), വിദ്യ. കെ.കെ (മുണ്ടൂര്‍ എച്ച്എസ്, പാലക്കാട്). സീനിയര്‍ ബോയ്സ് 1500മീ.: ട്വിങ്കിള്‍ ടോമി (തിരുവനന്തപുരം സായി), ആനന്ദ് കെ. മധു (വണ്ണപ്പുറം എസ്എംഎംഎച്ച്എസ്, ഇടുക്കി), രാഹുല്‍. പി.ആര് (മുണ്ടൂര്‍ എച്ച്എസ്, പാലക്കാട്). സബ് ജൂനിയര്‍ ബോയ്സ് ലോംഗ്ജമ്പ്: അവിന് റിച്ചാര്‍ഡ് സജി (ഇരിപേരൂര് സെന്റ്ജോണ്‍സ് എച്ച്എസ്എസ്, പത്തനംതിട്ട), മുഹമ്മദ് ഇബ്രാഹിം (അസംപ്ഷന്‍ എച്ച്എസ്, ബത്തേരി, വയനാട്), അക്ഷയ്. സി (കാപ്പില്‍കാരാട് ജിയുപിഎസ്, മലപ്പുറം). സബ്ജൂനിയര് ഗേള്‍സ് ലോംഗ്ജമ്പ്: സെല്‍ഷ്യ. എം (പാലക്കാട് ജിഎംഎംജിഎച്ച്എസ്എസ്), ലിസ്ബത്ത് കരോലിന് ജോസഫ് (പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്, കോഴിക്കോട്), അനുപ്രിയ ഷാജു (പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്, കോഴിക്കോട്). ജൂനിയര്‍ ബോയ്സ് പോള്‍വോള്‍ട്ട്: ജസാന്‍ കെ.ജി (ജിവിരാജാ സ്പോര്‍ട്സ് സ്കൂള്‍, തിരുവനന്തപുരം), സാവിയോ അഗസ്റ്റിന് (കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസ്), ലെനിന് ജോസഫ് (കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ്).
സീനിയര്‍ ബോയ്സ് ഹൈജമ്പ്: ശ്രീനിത്ത് മോഹന്‍ (എളമക്കര ജിഎച്ച്എസ്എസ്, എറണാകുളം), സനല്‍ സ്കറിയ (കല്ലടി എച്ച്എസ്, പാലക്കാട്), മുഹമ്മദ് ഹഫ്സീര്‍ ടി.പി (തിരുവനന്തപുരം സായി).
സബ് ജൂനിയര്‍ ബോയ്സ് 80 മീ. ഹര്‍ഡില്‍സ്: സുധീഷ്. ഡി (കോതമംഗലം സെന്റ്ജോര്‍ജ് എച്ച്എസ്എസ്), ആകാശ് ബിജു പീറ്റര്‍ (കോഴിക്കോട് സായി), അമിനേഷ്. എന്‍ (ജിവിരാജാ സ്കൂള്‍, തിരുവനന്തപുരം), സബ്ജൂനിയര് ഗേള്‍സ് 80 മീ. ഹര്‍ഡില്‍സ്: അപര്‍ണ റോയ് (പുല്ലൂരാംപാറ സെന്റ് ജോര്‍ജ് എച്ച്എസ്എസ്, കോഴിക്കോട്), മുംതാസ് സി.എസ് (കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസ്), അജിനി അശോകന് (ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസ്എസ്, കോട്ടയം). ജൂനിയര്‍ ഗേള്‍സ് ട്രിപ്പിള്‍ജമ്പ്: രുഗ്മ ഉദയന്‍ (ചിറ്റൂര്‍ ജിവിജിഎച്ച്എസ്എസ്, പാലക്കാട്), ഡിഫ്ന ജോസ് (കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ്), സ്റ്റെറീന ജോസഫ് (സായി തിരുവനന്തപുരം),
ജൂനിയര്‍ ഗേള്‍സ് 100 മീ. ഹര്‍ഡില്‍സ്: ഡിബി സെബാസ്റ്റിയന് (ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസ്എസ്, കോട്ടയം), സംഗീത എന്‍.പി (ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസ്എസ്, കോട്ടയം), വിനീത ബാബു (കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസ്), സീനിയര്‍ ഗേള്‍സ് 100 മീ. ഹര്‍ഡില്‍സ്: ആര്യ ടി.എസ് (വണ്ണപ്പുറം എസ്എന്‍എംഎച്ച്എസ്, ഇടുക്കി), സൗമ്യ വര്‍ഗീസ് (കുറുമ്പനാട് സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ്, കോട്ടയം), അലീന വിന്‍സന്റ് (കൊല്ലം സിഎസ്എച്ച്).
ജൂനിയര്‍ ബോയ്സ് 100 മീ. ഹര്‍ഡില്‍സ്: അനിലാഷ് ബാലന് (കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസ്), മുഹമ്മദ് സല്മാന് (തവന്നൂര്‍ കെഎംജിവിഎച്ച്എസ്എസ്, മലപ്പുറം), ആല്ബിന് സാബു (കല്ലടി എച്ച്എസ്, പാലക്കാട്). സീനിയര്‍ ബോയ്സ് 110 മീ. ഹര്‍ഡില്‍സ്: നസിമുദ്ദീന് എം.എന്‍ (കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസ്), മെയ്മോന് പൗലോസ് (തൃശൂര്‍ സായി), അനസ് ബാബു. ഇ.ബി (കോതമംഗലം സെന്റ്ജോര്‍ജ് എച്ച്എസ്എസ്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: