ന്യൂദല്‍ഹി: ജര്‍മന്‍ ചാന്‍സിലര്‍ ഏന്‍ജലാ മെര്‍ക്കലിന് 2013ലെ ഇന്ദിരാ ഗാന്ധി സമാധാന പുരസ്ക്കാരം. ജര്‍മനിയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് വേണ്ടി നടത്തിയ ശ്രമങ്ങള്‍ക്കാണ് പുരസ്ക്കാരം.
ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി മന്മോഹന് സിംഗ് അധ്യക്ഷനായ സമിതിയാണ് 59ക്കാരിയായ മെര്‍ക്കലിനെ പുരസ്ക്കാരത്തിന് തെരഞ്ഞെടുത്തത്. ജര്‍മനിയുടെ ആദ്യ വനിതാ ചാന്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട മെര്‍ക്കല്‍ 2011ല്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: