Thursday, July 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തിരുനട ലക്ഷ്യമാക്കി ഒരേ മനസ്സോടെ ഭക്തര്‍

Janmabhumi Online by Janmabhumi Online
Nov 17, 2013, 05:27 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ശബരിമല: തിരുനട ലക്ഷ്യമാക്കി ഒരേ മനസ്സോടെ ഭക്തര്‍ ശബരിമലയിലേക്ക്‌. മാളികപ്പുറം, കൊച്ചുമാളികപ്പുറം ഉള്‍പ്പെടെയുള്ള ഭക്തരാണ്‌ ഇന്നലെ വൈകിയും ദര്‍ശനത്തിനായി മലചവിട്ടിയതില്‍ കൂടുതല്‍. എന്നാല്‍ ഇന്ന്‌ ഹര്‍ത്താലായതിനാല്‍ ഭക്തര്‍ക്ക്‌ ബുദ്ധിമുട്ടാകുന്നു. ഹര്‍ത്താലിനെ മുന്നില്‍ കണ്ടുകൊണ്ട്‌ ഭക്തര്‍ക്ക്‌ വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. പമ്പയിലും സന്നിധാനത്തും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ദീര്‍ഘവീക്ഷണങ്ങളോടുകൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ തീവ്രതയില്‍ നടക്കേണ്ടിയിരിക്കുന്നു. വിവിധ വകുപ്പുകളുടെ ഏകോപനം നടത്തേണ്ട ജില്ലാ കളക്ടര്‍ പ്രണബ്‌ ജ്യോതിനാഥ്‌ അവധിയില്‍ പ്രവേശിച്ചത്‌ ഏകോപന പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്‌.

ഇന്നലെ നിലയ്‌ക്കലില്‍ കുടിവെള്ളം ലഭിക്കാതെ അയ്യപ്പഭക്തര്‍ വലഞ്ഞു. ഇതുമൂലം കുളിക്കാനോ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനോ കഴിയാതെ തീര്‍ത്ഥാടകര്‍ ബുദ്ധിമുട്ടി. നിലയ്‌ക്കലില്‍ ജലക്ഷാമം അനുഭവപ്പെടുന്നത്‌ പതിവാണ്‌. ഇവിടെ സ്ഥാപിച്ച തടയണ പ്രവര്‍ത്തന സജജമാക്കിയിട്ടില്ല. ഇതിനെത്തുടര്‍ന്ന്‌ ഇന്നലെ വൈകിട്ട്‌ വരെ ജല വിതരണം പൂര്‍ണ്ണമായി മുടങ്ങിയിരുന്നു. നിലയ്‌ക്കലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക്‌ ആഹാരം കഴിക്കുന്നതിനും മറ്റും പാത്രങ്ങളും അനുബന്ധ സാധനങ്ങളും ലഭിച്ചിട്ടില്ല. ഇവിടെ 20പേരാണ്‌ ജോലി നോക്കുന്നത്‌. ആകെ അഞ്ചുപേര്‍ക്ക്‌ മാത്രമേ പാത്രം പോലും ലഭിച്ചിട്ടുള്ളൂ. ഡെയ്‌ലി വേജസിനായി വിവിധ ജോലിക്കായി സന്നിധാനത്ത്‌ എത്തിയവര്‍ക്ക്‌ പൂര്‍ണ്ണമായും ജോലി നടത്താന്‍ കഴിഞ്ഞിട്ടില്ല. ഇതുമൂലം വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്‌. ഭക്തര്‍ കാണിക്കയായി ഇടുന്ന നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്‌. ഇപ്പോള്‍ 130 ജീവനക്കാര്‍ മാത്രമാണുള്ളത്‌. തിരക്കേറുമ്പോള്‍ വേഗത്തില്‍ നാണയം എണ്ണിത്തിട്ടപ്പെടു ത്തണമെങ്കില്‍ 200 ജീവനക്കാരെങ്കിലും വേണം. ഈവര്‍ഷം ഭണ്ഡാരത്തില്‍ ജോലിക്കായി നിയമിച്ചവര്‍ മുഴുവനും ദേവസ്വം ജീവനക്കാരാണ്‌.

വനംവകുപ്പ്‌ പമ്പയിലും സന്നിധാനത്തും കണ്‍ട്രോള്‍ റൂം ആരംഭിച്ചു. അസി. ഫോറസ്റ്റ്‌ കണ്‍സര്‍വേറ്റര്‍ പ്രസാദിനാണ്‌ ഇതിന്റെ മേല്‍നോട്ട ചുമതല. റേഞ്ച്‌ ഓഫീസര്‍, സെക്ഷന്‍ ഫോറസ്റ്റ്‌ ഓഫീസര്‍, 14 ബീറ്റ്‌ ഓഫീസര്‍മാര്‍ എന്നിവരെയാണ്‌ ഒരു കണ്‍ട്രോള്‍ റൂമില്‍ നിയമിച്ചിരിക്കുന്നത്‌. 12 പേരടങ്ങുന്ന എലിഫെന്റ്‌ സ്ക്വാഡിന്‌ പുറമേ വെറ്റിനറി ഓഫീസര്‍ ഉള്‍പ്പെടുന്ന ആറ്‌ പേരടങ്ങുന്ന മറ്റൊരു സ്ക്വാഡും രംഗത്തുണ്ട്‌.

ആനശല്യമുണ്ടാകാതിരിക്കുവാന്‍ ആനയുടെ സാന്നിദ്ധ്യമുള്ള ഭാഗങ്ങളില്‍ തീര്‍ത്ഥാടകര്‍ പോകാതിരിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്‌. വിഷപ്പാമ്പുകളെ പിടികൂടി ഉള്‍വനത്തില്‍ കൊണ്ടുവിടുവാന്‍ പമ്പയിലും സന്നിധാനത്തും പാമ്പുപിടിത്തക്കാരെ നിയോഗിച്ചിട്ടുണ്ട്‌. നീലിമല, അപ്പാച്ചിമേട്‌, ഉരക്കുഴി, ഭാഗത്ത്‌ വനംവകുപ്പിന്റെ ഹെല്‍പ്പ്‌ ഡെസ്കും പമ്പാ ദേവസ്വം ഗാര്‍ഡ്‌ റൂമിന്‌ എതിര്‍വശത്ത്‌ ഫോറസ്റ്റ്‌ ഇന്‍ഫര്‍മേഷന്‍ സെന്ററും പ്രവര്‍ത്തനം ആരംഭിച്ചു. അരവണ ഉല്‍പ്പാദിപ്പിക്കാനാവശ്യമായ യന്ത്രസാമഗ്രികള്‍ ഉള്‍പ്പെടെയുള്ള അരവണ പ്ലാന്റ്‌ പ്രമുഖ വ്യവസായി രവിപിള്ള നിര്‍മ്മിച്ചു നല്‍കുമെന്ന്‌ സമ്മതിച്ചതായി ദേവസ്വം ബോര്‍ഡ്‌ അംഗം സുഭാഷ്‌ വാസു പറഞ്ഞു. നാലുകോടി രൂപയാണ്‌ ഇതിന്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. പ്രസാദ മണ്ഡപം നിര്‍മ്മിക്കുമ്പോള്‍ പ്ലാന്റിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനവും ആരംഭിക്കുമെന്നും സുഭാഷ്‌ വാസു പറഞ്ഞു.

രൂപേഷ്‌ അടൂര്‍

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട ; നാലുപേര്‍ പിടിയിൽ, പിടികൂടിയത് 4കോടിയോളം വരുന്ന ലഹരിവസ്തുക്കള്‍

Kerala

‘ഭീഷണി മൂലം 4 വയസ്സുകാരിയെ സ്‌കൂളിൽ പോലും വിടാനാവുന്നില്ല’, നടൻ കൂട്ടിക്കൽ ജയചന്ദ്രനെ പോക്സോ കേസിൽ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചു

Local News

നിരന്തര കുറ്റാവാളികളെ കാപ്പ ചുമത്തി നാട് കടത്തി

Local News

കാപ്പാ ഉത്തരവ് ലംഘിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെട്ടു ; കുറ്റവാളി പിടിയിൽ

Local News

ഇരുചക്ര വാഹന മോഷ്ടാക്കൾ കോതമംഗലത്ത് പിടിയിലായി

പുതിയ വാര്‍ത്തകള്‍

രാസ ലഹരിയുമായി യുവാവ് അറസ്റ്റിൽ : പിടിച്ചെടുത്തത് എം.ഡി.എം.എ അടക്കം നിരവധി മയക്കുമരുന്ന് ശേഖരം

ഡൽഹിയിൽ ശക്തമായ ഭൂചലനം: 4.1 തീവ്രത രേഖപ്പെടുത്തി

നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠ: ശബരിമല നട നാളെ തുറക്കും

തലക്കര ചന്തു മ്യൂസിയം പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, കേന്ദ്രപട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി ജൂവല്‍ ഒറാമിന് നിവേദനം നല്‍കിയപ്പോള്‍

തലക്കര ചന്തു മ്യൂസിയം പണി ഉടന്‍ തീര്‍ക്കും: ജൂവല്‍ ഒറാം

പുല്‍വാമ ഭീകരാക്രമണം: സ്‌ഫോടകവസ്തുക്കള്‍ വാങ്ങിയത് ഓണ്‍ലൈന്‍ വഴി; ദ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് റിപ്പോര്‍ട്ട്

ചൈനയുടെ ഏറ്റവും വലിയ അണക്കെട്ട് ഇന്ത്യയ്‌ക്ക് ഒരു വാട്ടർ ബോംബ് പോലെ, അത് വൻ നാശത്തിന് കാരണമാകും : അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു

ഇന്ന് ഗുരുപൂര്‍ണിമ: ജ്യോതിര്‍ഗമയ

കാനഡയില്‍ ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി പൈലറ്റ് വിദ്യാര്‍ഥി മരിച്ചു 

ഐഎന്‍എസ് കവരത്തിയില്‍ നിന്ന് എക്സ്റ്റന്‍ഡഡ് റേഞ്ച് ആന്റി സബ്മറൈന്‍ റോക്കറ്റ് പരീക്ഷിച്ചപ്പോള്‍

തദ്ദേശീയമായി നിര്‍മിച്ച ആന്റി സബ്മറൈന്‍ റോക്കറ്റ് വിജയകരമായി പരീക്ഷിച്ചു

പിതാവ് ഹിന്ദുവും മാതാവ് മുസ്ലിമും ,വിവാഹിതനായ ഇന്ത്യൻ ക്രിക്കറ്റ് താരവുമായി പ്രണയം :.50-ാം വയസ്സിലും അവിവാഹിതയായി തുടരുന്ന നടി!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies