Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശരണമന്ത്രങ്ങളോടെ സന്നിധാനത്തിലേക്ക്‌…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2013, 08:45 pm IST
in Samskriti

മണ്ഡല-മകരവിളക്ക്‌ വ്രതകാലത്തിന്‌ തുടക്കമായി. ഇനി എല്ലാ പാതകളും മനസ്സുകളും അങ്ങോട്ടുതന്നെ. മലമുകളിലുള്ള പൊന്നിന്‍ ശ്രീകോവിലാണ്‌ ലക്ഷ്യം. അവിടെ ഹരിഹരസുതനായ അയ്യപ്പന്‍ കലിയുഗത്തില്‍ മാറിമാറിയും ഭക്തകോടികളില്‍ ശാന്തിയും സമാധാനവും നല്‍കുവാന്‍ ഈ മഹാക്ഷേത്രം വഹിക്കുന്ന പങ്ക്‌ വലുതാണ്‌. വിവിധതരത്തിലുള്ള തീര്‍ഥാടനങ്ങള്‍ ലോ കത്ത്‌ ഉണ്ടായാലും ശബരിമല തീര്‍ഥാടനം പോലെ സവിശേഷത ഉള്‍ക്കൊണ്ടവ വേറെയൊന്നില്ല.

രാമായണകാലത്തോളം പഴക്കം ശബരിമലയ്‌ക്കുണ്ട്‌. രാമന്റെ വനവാസക്കാലത്ത്‌ ശബരി ഭഗവാന്‌ കായ്‌കനികളും തേനും നല്‍കി സത്കരിച്ചു. ആ സ്ത്രീ യുടെ ഓര്‍മ നിലനിര്‍ത്തുന്നതാണ്‌ പുണ്യഭൂമി. കിഴക്കന്‍ പ്രദേശങ്ങളില്‍ ഒരിക്കല്‍ സംഭവിച്ച പാണ്ടിമറവരുടെ ആക്രമണത്തെ തുടര്‍ന്ന്‌ അവിടെയുണ്ടായിരുന്ന പുരാതന ക്ഷേത്രങ്ങളില്‍ പലതും നശിച്ചു. അക്കൂട്ടത്തില്‍ ശബരിമല ധര്‍മശാസ്താക്ഷേത്രവും ഉള്‍പ്പെടുന്നു. അച്ചന്‍കോവില്‍, ആര്യന്‍കാവ്‌, ശബരിമല, പൊന്നമ്പലമേട്‌ എന്നിവിടങ്ങളില്‍ ശാസ്താക്ഷേത്രങ്ങളാണ്‌ ഉള്ളത്‌. പൊന്നമ്പലമേട്ടില്‍ ഒരു ക്ഷേത്രമുണ്ടായിരുന്നതായി അനുമാനിക്കാം. വിവിധ ഭാവങ്ങളിലുള്ള ശാസ്താ പ്രതിഷ്ഠകളാണ്‌ ഇവിടങ്ങളിലുള്ളത്‌.

അയ്യപ്പന്‍ എന്ന യോഗിവര്യന്‍ ശബരിമല ക്ഷേത്രത്തിന്‌ പുനരുദ്ധാരണം നടത്തി ഹരിഹരസുതനായ ശാസ്താവിനെ പ്രതിഷ്ഠിച്ചു. പ്രതിഷ്ഠാവേളയില്‍ അയ്യപ്പനും ശാസ്താവും ഒന്നായി തീര്‍ന്നുവെന്ന്‌ അഭിപ്രായപ്പെടുന്നവരുണ്ട്‌. ശൈവ-വൈഷ്ണവശക്തികള്‍ ഒന്നിച്ചുള്ള ഒരു കുട്ടിയെ സന്താനമില്ലാതിരുന്ന പന്തളം രാജാവിന്‌ നായാട്ടിന്‌ പോയപ്പോള്‍ പമ്പാനദീതീരത്തുവച്ചു കിട്ടി. പല ദിവ്യ അനുഭവങ്ങളും കാട്ടിയ ആ കുട്ടി ധര്‍മശാസ്താവ്‌ തന്നെയാണെന്ന്‌ രാജാവിനും മറ്റും പിന്നീട്‌ മനസ്സിലായി.

ഭഗവാനും പന്തളം രാജകുടുംബവുമായുള്ള ബന്ധം അഭേദ്യമാണ്‌. മറ്റ്‌ തീര്‍ഥാടകര്‍ ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടുമ്പോള്‍ പന്തളം രാജാവിന്‌ ഇതിന്റെ ആവശ്യമില്ല. മൂപ്പുമുറയനുസരിച്ച്‌ സ്ഥാനമേല്‍ക്കുന്ന വ്യക്തി വലിയ തമ്പുരാനായിരിക്കും. അദ്ദേഹത്തിന്റെ പ്രതിനിധി അയ്യപ്പന്റെ തിരുവാഭരണപേടകത്തെ ശബരിമലയിലേക്ക്‌ അനുഗമിക്കും. തമ്പുരാന്‍ ചെല്ലുമ്പോള്‍ ഭഗവാന്‍ എഴുന്നേറ്റുനിന്ന്‌ ആദരിക്കുമെന്നാണ്‌ വിശ്വാസം.

എരുമേലി പേട്ട കണ്ടിട്ടുവേണം ശബരിമലയില്‍ ചെല്ലേണ്ടത്‌. അമ്പലപ്പുഴക്കാരുടെയും ആലങ്ങാട്ടുകാരുടെയും പേട്ടതുള്ളല്‍ പഴയ രീതിയില്‍ തന്നെ ഇന്നും തുടരുന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണഭഗവാന്‍ ഈ മഹോത്സവം ദര്‍ശിക്കുന്നതായിട്ടാണ്‌ ഐതീഹ്യം. എരുമേലിയില്‍ രണ്ടുക്ഷേത്രങ്ങളുണ്ട്‌. മേപ്പാഴൂര്‍ മനയ്‌ക്കലേക്കായിരുന്നു ഇതിന്റെ ഉടമസ്ഥാവകാശം. സ്ഥലത്തെ പ്രായമായ ഒരു ഭക്തയ്‌ക്ക്‌ അയ്യപ്പന്‌ അവലും മലരും നിവേദിക്കണമെന്ന മോഹമുണ്ടായി. പ്രായാധിക്യത്താല്‍ വിഷമിക്കുന്ന അവരുടെ സൗകര്യാര്‍ഥം ഒരു ശ്രീകോവില്‍ നിര്‍മിച്ചു. അതാണ്‌ പേട്ടയിലെ കൊച്ചമ്പലം.

സന്നിധിയിലേക്കുള്ള പടിക്കെട്ടുകളെ രണ്ടായി വിഭജിച്ചിരിക്കുന്നു. തേങ്ങ ഉടച്ച്‌ കയറിച്ചെല്ലുമ്പോള്‍ വിഘ്നേശ്വരന്റെ തിരുനട കാണാം. കര്‍പ്പൂരമുഴിഞ്ഞ്‌ ശരണംവിളികളോടെ അയ്യപ്പന്മാര്‍ യാത്ര തുടരുന്നു. മാളികപ്പുറത്തമ്മയുടെ ശ്രീകോവിലിന്‌ ചുറ്റും നാളികേരം ഉരുട്ടിയിട്ട്‌ അവലും മലരും മ ഞ്ഞള്‍പ്പൊടിയും ദേവിക്ക്‌ സമര്‍പ്പിക്കണം.

നവഗ്രഹങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തിന്‌ 9 പ്രദക്ഷിണം വച്ച്‌ പ്രാര്‍ഥിക്കണം. നെയ്‌ നിറച്ച തേങ്ങ ഹോമകുണ്ഠത്തിലര്‍പ്പിക്കണം. അയ്യപ്പന്റെ താഴെ തിരുമുറ്റത്ത്‌ വടക്കുഭാഗത്തായിട്ടാണ്‌ വാവരുനട. പതിനെട്ടു മലകളുടെ അധിപനാണ്‌ ശാസ്താവ്‌. പഞ്ചേന്ദ്രിയങ്ങളുടെയും കാമം, ക്രോധം, മോഹം, മതം, മാത്സര്യം, അഹങ്കാരം, അസൂയ, സത്യം, രജസ്സ്‌, തമസ്സ്‌, വിദ്യ, അവിദ്യ എന്നിവയെ പ്രതിനിധീകരിക്കുന്ന ഈ തൃപ്പടികള്‍ കടന്നുവേണം ഭക്തര്‍ക്ക്‌ അയ്യപ്പദര്‍ശനം ലഭിക്കേണ്ടത്‌.

– തഴവ എസ്‌.എന്‍.പോറ്റി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി ബ്രാന്‍ഡ് അടപടലം പൊളിഞ്ഞു, ശ്വേതമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ദ്വയാര്‍ത്ഥവും ഭരണഘടനാവിരുദ്ധ മൊഴിയും;അന്‍സിബയും കുടഞ്ഞു

Kerala

ഇഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ചൊവ്വാഴ്ച

News

ആകാശത്ത് നരേന്ദ്ര മോദിക്കിത് അസാധാരണ സ്വീകരണം, എഫ്16 നും സുഖോയ് 30 കളും അകമ്പടിയായി, ഇൻഡോനേഷ്യയുടെ ആദരം ഇങ്ങനെ

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

Kerala

പ്രധാനമന്ത്രിയെ പറഞ്ഞാൽ പോലും കേസെടുക്കാത്ത പൊലീസാണ് ആർ വി ബാബുവിനെതിരെ കേസെടുത്തത് : സത്യം പുറത്ത് വരണം , എല്ലാവരും ആർ വി ബാബുവിനെ പിന്തുണയ്‌ക്കണം

പുതിയ വാര്‍ത്തകള്‍

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

പഞ്ചാബിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയും (നടുവില്‍) ലോക്സഭാ എംപി സുഖ്ജീന്ദര്‍സിങ്ങ് രന്ധാവയും (വലത്ത്)

പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃപ്രശ്നം രൂക്ഷം; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വാളെടുത്ത് ചന്നി-രന്ധാവ പക്ഷം; 2027ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകും

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.