Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സര്‍വേ നിരോധനമെന്ന ആവശ്യം അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നു: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2013, 09:37 pm IST
inIndia

ന്യൂദല്‍ഹി: അഭിപ്രായ സര്‍വേകള്‍ നിരോധിക്കണമെന്ന്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി ഔദ്യോഗികായി തെരഞ്ഞെടുപ്പു കമ്മീഷനോട്‌ ആവശ്യപ്പെട്ടത്‌ ഭരണഘടനാ വിരുദ്ധമാണെന്നു മാത്രമല്ല, രാജ്യത്തെ ജനങ്ങളുടെയും മാധ്യമങ്ങളുടെയും അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതുമാണെന്ന്‌ ബിജെപി. ഇത്‌ അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുവെന്ന്‌ പാര്‍ട്ടി വക്താവ്‌ മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടി.

ഇന്ത്യപോലെ വൈവിദ്ധ്യങ്ങളേറെയുള്ളൊരു രാജ്യത്ത്‌ അഭിപ്രായ സര്‍വേകള്‍ ജനങ്ങളെ സ്വാധീനിക്കുകയോ സ്വാധീനിക്കാതിരിക്കുകയോ ചെയ്യാം. എന്തായാലും സമ്പൂര്‍ണ നിരോധനം ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലാതാക്കും. രാജ്യത്തെ പ്ലേഗുപോലെ ബാധിച്ചിരിക്കുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിനുള്ള സമയം കോണ്‍ഗ്രസ്‌ പാര്‍ട്ടി ഇങ്ങനെയെല്ലാം വിനിയോഗിക്കുന്നത്‌ രാജ്യത്ത്‌ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായിരിക്കുന്ന കോണ്‍ഗ്രസ്‌ വിരുദ്ധ ശബ്ദം തടയാന്‍ ലക്ഷ്യമിട്ടാണെന്നവര്‍ പറഞ്ഞു. എന്നാല്‍ ഇതുകൊണ്ടൊന്നും മോദി തരംഗത്തെ തടയാനാവില്ലെന്ന്‌ പാര്‍ട്ടി വക്താവ്‌ പറഞ്ഞു.

2004-ലു 2009-ലും പെതു തെരഞ്ഞെടുപ്പിലും 2013-ല്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്‌ അഭിപ്രായ സര്‍വേകളെ അനുകൂലിച്ചിട്ടുണ്ട്‌. അടുത്തിടെ വന്ന പല അഭിപ്രായ സവേകളും 2014-ല്‍ വരാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയേക്കാള്‍ ഏറെ മുന്നിലാണ്‌ ബിജെപിയുടെ സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയെന്നു പറയുന്നു. ഈ സാഹചര്യത്തില്‍ ഇനിയും വോട്ട്‌ ആര്‍ക്കെന്നു തീരുമാനിച്ചിട്ടില്ലാത്തവര്‍ ബിജെപിക്ക്‌ അനുകൂലമായി മാറുന്നതു തടയാനാണ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി സര്‍വേകള്‍ നിരോധിക്കണമെന്നാവശ്യപ്പെടുന്നതെന്ന്‌ ലേഖി വിശദീകരിച്ചു.

ഇതാദ്യമായല്ല കോണ്‍ഗ്രസ്‌ പാര്‍ട്ടി ആവിഷ്കാര സ്വാതന്ത്ര്യം തടയുന്ന ആവശ്യം ഉന്നയിക്കുന്നത്‌. നിര്‍ഭയ കേസിലെ യുവജന പ്രക്ഷോഭത്തോടും രാംദേവിന്റെ പ്രക്ഷോഭത്തോടും ഉള്‍പ്പെടെ വിവിധ സമയങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വികാരം കോണ്‍ഗ്രസിനെതിരായിരുന്നു. ആ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിനു പകരം കോണ്‍ഗ്രസ്‌ ചെയ്തത്‌ സോഷ്യല്‍ മീഡിയ വിലക്കുകയായിരുന്നു. അടുത്തിടെ, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ പ്രസംഗവും പ്രധാനമന്ത്രിയുടെ പ്രസംഗവും താരതമ്യം ചെയ്തതിന്‌ വാര്‍ത്താ വിതരണ വകുപ്പ്‌ മാധ്യമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയ സംഭവം ജനങ്ങളുടെ സംസാര സ്വാതന്ത്ര്യം നിരോധിക്കലാണ്‌.

മാധ്യമങ്ങളേയും അഭിപ്രായ സര്‍വേകളേയും നിരോധിക്കാനുള്ള നടപടികള്‍ വഴി കോണ്‍ഗസ്‌ പാര്‍ട്ടി നാസികളേയും അവരുടെ ആയങ്ങളേയും പിന്തുടര്‍ന്ന്‌ ഫാസിസത്തിലെത്തിയിരിക്കുകയാണ്‌. ഈ സംഭവങ്ങളെല്ലാം നമ്മുടെ ഓര്‍മ്മയെ നയിക്കുന്നത്‌ 1975-ലെ അടിയന്തരാവസ്ഥയുടെ കാലത്തേക്കാണ്‌. ഇവരുടെ കിരാതമായ മനസ്ഥിതി അവര്‍ക്കെതിരായ എല്ലാറ്റിനേയും അടിച്ചമര്‍ത്താനും മാറുന്ന ജനശബ്ദം നിരോധിക്കാനും അവരെ നിര്‍ബന്ധിതരാക്കിയേക്കും. പക്ഷേ, മോദി തരംഗത്തെ തടുക്കുക എന്നത്‌ അവര്‍ക്ക്‌ ദുഷ്കരമായ കാര്യമായിരിക്കുമെന്ന്‌ ബിജെപി വക്താവ്‌ വിശദീകരിച്ചു.

‘മോഡിഫൈയിഗ്‌ ഔവര്‍ വ്യൂ: റൈസ്‌ ഇന്ത്യാ ടു മാര്‍ക്കറ്റ്‌വെയ്റ്റ്‌’ എന്ന റിപ്പോര്‍ട്ടിനെ മന്ത്രിമാരായ ആനന്ദ്‌ ശര്‍മ്മയെപ്പോലുള്ളവര്‍ കോണ്‍ഗ്രസ്‌ വക്താക്കളെ പോലെ എതിര്‍ത്തത്‌ ഏറെ ഉത്കണ്ഠ ഉണ്ടാക്കുന്നതാണെന്ന്‌ ലേഖി അഭിപ്രായപ്പെട്ടു. ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയുടെ അവസ്ഥയില്‍ ആ റിപ്പോര്‍ട്ടിനെ വിശാലമായ കാഴ്ചപ്പാടില്‍ കാണുന്നതിനു പകരം അവര്‍ അതിനെ നിരാശ ജനിപ്പിക്കുന്ന തരത്തില്‍ വിമര്‍ശിച്ചത്‌ രാജ്യത്തിന്റെ കാര്യത്തില്‍ അവരുടെ ആശയം എന്താണെന്നു സുവ്യക്തമാക്കുന്നതാണെന്നും അവര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

New Release

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

Entertainment

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

Entertainment

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

Entertainment

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.