Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഛത്തീസ്ഗഢ്‌ ആദ്യഘട്ട വോട്ടെടുപ്പ്‌ നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2013, 02:37 pm IST
inIndia

ന്യൂദല്‍ഹി: ഛത്തീസ്ഗഢ്‌ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിക്കും കോണ്‍ഗ്രസ്സിനും നിര്‍ണ്ണായകമായ ആദ്യഘട്ട വോട്ടെടുപ്പ്‌ നാളെ നടക്കും. മാവോയിസ്റ്റ്‌ സ്വാധീന മേഖലയിലെ 18 നിയോജക മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ്‌ 11ന്‌ രാവിലെ മുതല്‍ നടക്കുന്നത്‌. ആദ്യഘട്ട വോട്ടെടുപ്പ്‌ നടക്കുന്ന മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ഇന്നലെ വൈകിട്ട്‌ 5 മണിയോടെ സമാപിച്ചു. തെരഞ്ഞെടുപ്പ്‌ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അറിയിച്ചു.

ബസ്തര്‍,രാജ്നന്ദ്ഗാവ്‌ മേഖലകളിലെ മണ്ഡലങ്ങളിലാണ്‌ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ്‌ നടക്കുന്നത്‌. ബസ്തറില്‍ 12ഉം രാജ്നന്ദ്ഗാവില്‍ 8ഉം നിയോജകമണ്ഡലങ്ങളാണുള്ളത്‌. 143 സ്ഥാനാര്‍ത്ഥികളാണ്‌ ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്‌. രാജ്നന്ദഗാവില്‍നിന്നും മുഖ്യമന്ത്രി ഡോ.രമണ്‍സിങ്‌ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആദ്യഘട്ടത്തില്‍ മത്സരിക്കുന്നുണ്ട്‌. ബസ്തറിലെ 12 മണ്ഡങ്ങളില്‍ 11ഉം വിജയിച്ചാണ്‌ 2008ല്‍ ബിജെപി അധികാരത്തിലെത്തിയത്‌. അതിനാല്‍ത്തന്നെ മേഖലയിലെ വിജയം ആവര്‍ത്തിക്കുകയെന്നത്‌ നിര്‍ണ്ണായകമാണ്‌. ഇത്തവണ പന്ത്രണ്ട്‌ മണ്ഡലങ്ങളിലും വിജയിക്കാനാകുമെന്ന്‌ ബിജെപി നേതൃത്വം ഉറപ്പിച്ചുപറയുന്നു.

തെരഞ്ഞെടുപ്പ്‌ നടത്താന്‍ അനുവദിക്കില്ലെന്ന മാവോയിസ്റ്റു ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ്‌ സംസ്ഥാനത്തെങ്ങും ഒരുക്കിയിരിക്കുന്നത്‌. ഏതാണ്ട്‌ ഒരു ലക്ഷത്തോളം സുരക്ഷാ സൈനികരെ ആദ്യഘട്ട തെരഞ്ഞെടുപ്പ്‌ നടക്കുന്ന മണ്ഡലങ്ങളില്‍ വിന്യസിച്ചു കഴിഞ്ഞു. മാവോയിസ്റ്റ്‌ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ബസ്തറില്‍ രാവിലെ 7 മുതല്‍ 3 മണി വരെയും രാജ്നന്ദഗാവിലെ മണ്ഡലങ്ങളില്‍ രാവിലെ 8 മുതല്‍ വൈകിട്ട്‌ 4 മണി വരെയുമാണ്‌ വോട്ടെടുപ്പ്‌ നടക്കുന്നത്‌. മാവോയിസ്റ്റ്‌ ആക്രമണ സാധ്യതയുള്ള 167 പോളിംഗ്‌ ബൂത്തുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക്‌ മാറ്റിയിട്ടുണ്ട്‌.

തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥര്‍ക്കായി മൂന്നു തലത്തിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. ഗതാഗതം സുഗമമാക്കുന്നതിനും പോളിംഗ്‌ സ്റ്റേഷനുകളുടെ സമീപകേന്ദ്രങ്ങളുടെ സുരക്ഷയ്‌ക്കും പോളിംഗ്‌ ബൂത്തുകള്‍ക്കകത്തെ സുരക്ഷയ്‌ക്കുമായി മൂന്നു തലത്തില്‍ പോലീസിനെയും അര്‍ദ്ധ സൈനിക വിഭാഗത്തേയും നിയോഗിച്ചിട്ടുണ്ട്‌. പോളിംഗ്‌ ബൂത്തുകള്‍ക്ക്‌ അകത്തായി സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്‌ ആദ്യമായാണ്‌.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ റായ്‌പൂര്‍ റാലിയോടെയാണ്‌ ആദ്യഘട്ട തെരഞ്ഞെടുപ്പ്‌ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ സമാപിച്ചത്‌. നരേന്ദ്രമോദി, എല്‍.കെ അദ്വാനി, രാജ്നാഥ്സിങ്‌. സോണിയാഗാന്ധി,രാഹുല്‍ഗാന്ധി തുടങ്ങിയവരും ആദ്യഘട്ട തെരഞ്ഞെടുപ്പ്‌ പ്രചാരണ യോഗങ്ങളില്‍ പങ്കെടുത്തു.

എസ്‌.സന്ദീപ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

New Release

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

Entertainment

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

Entertainment

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

Entertainment

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.