ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറയുന്നു,
“……പക്ഷേ ഇതാദ്യമായാണ് വിവേചനം ഇത്രത്തോളം പ്രകടമാകുന്നത്, അതായത്, നമ്മുടെ കേന്ദ്ര ആഭ്യന്തര മന്ത്രി പറയുന്നു, മുസ്ലിം യുവാക്കളെ സംരക്ഷിക്കണമെന്ന്. നിരപരാധികളായ എല്ലാവരേയും സംരക്ഷിക്കണമെന്ന് എന്തുകൊണ്ട് പറയുന്നില്ല? പ്രധാനമന്ത്രി പറയുന്നു, ന്യൂനപക്ഷങ്ങള്‍ക്കാണ് രാജ്യത്തെ സ്വത്തിന്മേല് ആദ്യത്തെ അവകാശമെന്ന്. ഇക്കാര്യങ്ങള്‍ ഇങ്ങനെ മുമ്പ് ആരും പറഞ്ഞിട്ടില്ല. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതാദ്യമായാണ് ഇങ്ങനെയൊക്കെ. സ്വാതന്ത്ര്യത്തിനുമുമ്പ് മുസ്ലിംലീഗിന്റെ കാലത്ത് ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട്. അത് രാജ്യത്തിന്റെ വിഭജനത്തില്‍ കൊണ്ടെത്തിച്ചു…..”
ജന്മഭൂമിക്ക് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അനുവദിച്ച അഭിമുഖം പൂര്‍ണ്ണമായി വായിക്കാം നാളത്തെ ജന്മഭൂമി വാരാദ്യപ്പതിപ്പില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: