Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സര്‍വേ റിപ്പോര്‍ട്ടുകള്‍ വീണ്ടും: നാല്‌ സംസ്ഥാനങ്ങളിലും ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2013, 09:52 pm IST
inIndia

ന്യൂദല്‍ഹി: അഞ്ച്‌ സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യക്തമായ മേല്‍കൈ ബിജെപി നേടുമെന്ന്‌ അഭിപ്രായസര്‍വ്വേ ഫലം. ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന ദല്‍ഹിയുള്‍പ്പെടെയുള്ള സംസ്ഥാനം ബിജെപി തൂത്തുവാരുമെന്ന്‌ ടൈംസ്‌ നൗ നടത്തിയ അഭിപ്രായ സര്‍വ്വേ പറയുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും വ്യക്തമായ ഭൂരിപക്ഷം ബിജെപിക്കു ലഭിക്കുമെങ്കിലും ദല്‍ഹിയില്‍ പോരാടേണ്ടി വരുമെന്നും പറയുന്നു. ത്രികോണ മത്സരമാണ്‌ ദല്‍ഹിയില്‍ നടക്കാന്‍ പോകുന്നതെങ്കിലും അവസാന വിജയം ബിജെപിക്കെന്നാണ്‌ സര്‍വ്വേ പ്രവചിക്കുന്നത്‌.

രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായ ദല്‍ഹിയിലെ തെരഞ്ഞെടുപ്പും അവിടത്തെ അഭിപ്രായ സര്‍വ്വേകളും വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്നതാണ്‌. അരവിന്ദ്‌ കെജ്‌രിവാളിന്റെ പാര്‍ട്ടിയായ ആം ആദ്മി പാര്‍ട്ടിയുടെ കടന്ന്‌ വരവ്‌ ബിജെപിക്ക്‌ തിരിച്ചടിയാകുമെന്ന വാദത്തിന്‌ ശക്തമായ പ്രതിവാദമാണ്‌ ടൈംസ്‌ നൗവിന്റെ അഭിപ്രായ സര്‍വ്വേ ഫലം. ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ സീറ്റുകള്‍ക്ക്‌ കനത്ത തിരിച്ചടിയാകുമെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. കോണ്‍ഗ്രസിന്‌ 24 സീറ്റും ആം ആദ്മി പാര്‍ട്ടിക്ക്‌ 18 സീറ്റും ലഭിക്കും.

കോണ്‍ഗ്രസിനെക്കാള്‍ സീറ്റ്‌ കുറവാണെങ്കിലും മൂന്ന്‌ തവണ മുഖ്യമന്ത്രിയായ ഷീലാ ദീക്ഷിത്തിനെക്കാള്‍ സാധ്യത ജനപ്രിയ നേതാവ്‌ അരവിന്ദ്‌ കെജ്‌രിവാളിനാണെന്നുമാണ്‌ സര്‍വ്വേയുടെ റേറ്റിങ്‌ പറയുന്നത്‌. 34 ശതമാനം പേര്‍ കെജ്‌രിവാളിനെ പിന്തുണച്ചപ്പോള്‍ ദീക്ഷിത്തിനോടൊപ്പം 31 ശതമാനം പേര്‍ മാത്രമാണ്‌ നിന്നത്‌. അതിനര്‍ത്ഥം ഷീലാ ദീക്ഷിത്തിന്‌ വ്യക്തിപ്രഭാവം എന്നൊന്നില്ലായെന്നതാണ്‌. ദല്‍ഹിയിലെ 70 അംഗ നിയമസഭയില്‍ 42 സീറ്റ്‌ വരെ നേടി ബിജെപി അധികാരത്തിലെത്തുമെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.

മധ്യപ്രദേശില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്നാണ്‌ ഫലം സൂചിപ്പിക്കുന്നത്‌. 230 അംഗങ്ങളുള്ള നിയമസഭയില്‍ 126 സീറ്റ്‌ നേടി ബിജെപി വ്യക്തമായ ആധിപത്യം സ്ഥാപിക്കും. കോണ്‍ഗ്രസ്‌ 88 സീറ്റിലും മായാവതിയുടെ ബിഎസ്പി പാര്‍ട്ടി അഞ്ച്‌ സീറ്റിലും വിജയിക്കുമെന്ന്‌ സര്‍വ്വേ പ്രവചിക്കുന്നു. 58 ശതമാനം പേരുടെ പിന്തുണയോടെയാണ്‌ ബിജെപി മുഖ്യമന്ത്രി ശിവരാജ്‌ സിങ്‌ ചൗഹാന്‍ ജനപ്രിയ നേതാവ്‌ എന്ന സ്ഥാനത്തിനര്‍ഹനായത്‌. ബിജെപി ഏകദേശം മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെയും പട്ടിക പ്രസിദ്ധീകരിച്ച്‌ തെരഞ്ഞെടുപ്പിലേക്ക്‌ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ്സ്‌ ഇപ്പോഴും സ്ഥാനാര്‍ത്ഥി നിര്‍ണയം പോലും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വിഷമിക്കുകയാണ്‌.

രാജസ്ഥാനിലെ ജനപ്രിയ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്്‌ മുന്‍ ബിജെപി മുഖ്യമന്ത്രി വസുന്ധരരാജെയാണ്‌. ഇവിടെ 230 അംഗങ്ങളുള്ള നിയമസഭയില്‍ 126 സീറ്റ്‌ ബിജെപി നേടുമെന്ന്‌ സര്‍വ്വേ പറയുന്നു. നിലവില്‍ കോണ്‍ഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാന്‍ ബിജെപി പിടിച്ചെടുക്കുമെന്നാണ്‌ ടൈംസ്‌ നൗവിന്റെ അഭിപ്രായ സര്‍വ്വേ വ്യക്തമാക്കുന്നത്‌. കോണ്‍ഗ്രസ്‌ 65 സീറ്റിലേക്ക്‌ കുത്തനെ താഴും ബിഎസ്പിക്ക്‌ രണ്ട്‌ സീറ്റു മാത്രം ലഭിക്കുകയും ചെയ്യും. ബിജെപി ഇതിനോടകം തന്നെ സ്ഥാനാര്‍ത്ഥിപ്പട്ടിക ഏകദേശം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

ഛത്തീസ്ഗഢില്‍ ബിജെപിക്ക്‌ 46 സീറ്റ്‌ ലഭിച്ച്‌ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും ഭരണം നിലനിര്‍ത്തുമെന്നും സര്‍വ്വേ ഫലം പറയുന്നു. 47 ശതമാനം നേടിയ ജനപ്രിയ സ്ഥാനാര്‍ത്ഥിയാണ്‌ മുഖ്യമന്ത്രിയായ രമണ്‍സിംഗ്‌. നിലവില്‍ അഭിപ്രായ സര്‍വ്വേകള്‍ മിക്കതും ബിജെപി അധികാരം പിടിക്കുമെന്ന തരത്തിലാണ്‌ പുറത്ത്‌ വന്നു കൊണ്ടിരിക്കുന്നത്‌. അഭിപ്രായ സര്‍വ്വേകളുടെ വെളിപ്പെടുത്തലിനെ കോണ്‍ഗ്രസ്‌ നേതൃത്വം ആശങ്കയോടെയാണ്‌ കാണുന്നത്‌. അതുതന്നെയാണ്‌ അഭിപ്രായ സര്‍വ്വേകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ കത്തെഴുതാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചതും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

New Release

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

Entertainment

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

Entertainment

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

Entertainment

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.