മനില: ഫിലിപ്പിന്‍സില്‍ അടുത്തിടെയുണ്ടായ ഭൂകമ്പത്തില്‍ 180ഓളം പേര് കൊല്ലപ്പെടുകയും നിരവധി പേര് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെ ടൈഫൂണ്‍ കൊടുങ്കാറ്റുണ്ടാകുമെന്ന മുറിയിപ്പിനെ തുടര്‍് ആയിരങ്ങള്‍ പലായനം ചെയ്തു. മണിക്കൂറില്‍ 215 കിലോമീറ്റര്‍ വേഗത്തിലാകും ടൈഫൂണ്‍ വീശുകയൊണ് കലാവസ്ഥ നിരീക്ഷണത്തിന്റെ പ്രവചനം.
നേരത്തെ 7.2 തീവ്രതയിലുണ്ടായ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ഫിലിപ്പൈന്‍സിലെ ബോഹോല് ദ്വീപിലെ കാര്‍മെന്‍ നഗരത്തിനു സമീപമാണുണ്ടായത്. ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകരുകയും ഒട്ടനവധി നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: