ഗുവാഹത്തി: ആസാമില്‍ ഭൂകമ്പം അനുഭവപ്പെട്ടു. റിക്ടര്‍ സ്ക്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 9.46നാണ് ഉണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം കാര്‍ബി ആങ്കലോങിലാണെന്ന് ഗുവാഹത്തിയിലെ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: