കൊച്ചി: സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകില്ലെന്നും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പോടെ ഭരണമാറ്റം ഉണ്ടാകുമെന്ന പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണെന്നും കെപിപിസി പ്രസിഡന്റ് രേശ് ചെന്നിത്തല പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഞ്ച് വര്‍ഷവും തികയ്ക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. കോണ്‍ഗ്രസില്‍ ഭിന്നതയില്ലെന്നും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: