Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘വികസനത്തിന്‌ ജനങ്ങള്‍ പിന്തുണ നല്‍കും’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2013, 11:48 am IST
inIndia

റായ്‌പൂര്‍: മൂന്നാം വട്ടവും സംസ്ഥാനത്ത്‌ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന്‌ ഛത്തീസ്ഗഢ്‌ മുഖ്യമന്ത്രി ഡോ. രമണ്‍സിംഗ്‌. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ജനം പിന്തുണ നല്‍കുമെന്ന്‌ അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. നിയമസഭാ തെരഞ്ഞെടു പ്രചാരണ പരിപാടിക്കിടെ ‘ജന്മഭൂമി’ക്ക്‌ അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട്‌ ജനങ്ങള്‍ക്ക്‌ കാണാനാവുന്ന തരത്തിലുള്ള നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്‌ക്കാനായി. അതുകൊണ്ടുതന്നെ തികഞ്ഞ സംതൃപ്തിയോടെയും ആത്മവിശ്വാസത്തോടെയുമാണ്‌ മൂന്നാംവട്ടവും തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌, അദ്ദേഹം പറഞ്ഞു.

ഭരണത്തിന്റെ പ്രയോജനം സംസ്ഥാനത്തെ 26 മില്യണ്‍ ജനങ്ങള്‍ക്കും എത്തണമെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികളാണ്‌ സര്‍ക്കാര്‍ ആവിഷ്ക്കരിച്ചത്‌. പൊതുവിതരണ സമ്പ്രദായത്തില്‍ വരുത്തിയ സമഗ്രമായ അഴിച്ചുപണിയാണ്‌ ഏറ്റവും പ്രധാന ഭരണനേട്ടമായി എടുത്തുപറയാനുള്ളത്‌. ലോകത്തിനു തന്നെ മാതൃകയായ രീതിയില്‍ പിഡിഎസ്‌ സംവിധാനത്തെ പരിഷ്ക്കരിക്കാന്‍ സര്‍ക്കാരിനു സാധിച്ചു, മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ്‌ പ്രചാരണ പരിപാടികളില്‍ തടിച്ചുകൂടുന്ന ജനങ്ങളുടെ എണ്ണം തന്നെയാണ്‌ ബിജെപി സര്‍ക്കാരിനെ അവര്‍ അംഗീകരിക്കുന്നു എന്നതിന്റെ തെളിവ്‌. ജനങ്ങളുടെ പ്രതികരണം വളരെ അനുകൂലമാണ്‌. അതേസമയം ജനങ്ങളുടെ മനസ്സില്‍ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെ ഭരണത്തോടുള്ള എതിര്‍പ്പ്‌അതിശക്തമാണെന്ന്‌ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്‌. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനെതിരായ വിധിയെഴുത്താകും ഛത്തീസ്ഗഢിലെ തെരഞ്ഞെടുപ്പ്‌. 2014 ല്‍ ലോക്സഭയിലേക്കു നടക്കുന്ന ഫൈനലിന്‌ മുമ്പുള്ള സെമിഫൈനല്‍ ആണ്‌ ഛത്തീസ്ഗഢില്‍ നടക്കുന്നത്‌, രമണ്‍സിംഗ്‌ പറഞ്ഞു.

മാവോയിസ്റ്റുകള്‍ക്കെതിരെ ഛത്തീസ്ഗഢ്‌ സര്‍ക്കാര്‍ മൃദുസമീപനമാണ്‌ സ്വീകരിക്കുന്നതെന്ന വാദം തെറ്റാണെന്നും വനമേഖലയില്‍ സാധാരണക്കാര്‍ക്ക്‌ സര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങളെത്തിച്ചു തുടങ്ങിയതോടെ മാവോയിസത്തില്‍ ജനങ്ങളുടെ താല്‍പ്പര്യം കുറഞ്ഞുതുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ത്ഥികളുടെ ആസ്തിയിലുള്ള വര്‍ദ്ധനവ്‌ സംസ്ഥാനത്തിന്റെ വികസനത്തിന്റെ ഭാഗമായുണ്ടായതാണ്‌. ഭൂമി വിലയിലുണ്ടായ വലിയ ഉയര്‍ച്ചയാണ്‌ ആസ്തി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്‌. അല്ലാതെ അഴിമതി നടത്തി ആരും പണം സമ്പാദിച്ചിട്ടില്ല.

മൂന്നാം തവണയും ജനവിധി തേടുന്നത്‌ സംസ്ഥാനത്തെ ജനങ്ങളില്‍ ബിജെപി ഭരണത്തിന്‍ കീഴിലുള്ള വികസനപദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനാണ്‌, മുഖ്യമന്ത്രി പറഞ്ഞു.

എസ്‌. സന്ദീപ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

World

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

Kerala

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

New Release

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

Entertainment

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

പുതിയ വാര്‍ത്തകള്‍

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.