ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായിരുന്ന സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ ജന്മദിനമാണ് ഒക്ടോബര്‍ 31.
ഉരുക്കു മനുഷ്യന് എന്നറിയപ്പെടുന്ന സര്‍ദാര്‍ പട്ടേല്‍ 1875-ല്‍ മുംബൈ പ്രസിഡന്‍സിയുടെ ഭാഗമായ ഇന്നത്തെ ഗുജറാത്തിലാണ് ജനിച്ചത്.
സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പട്ടേലാണ് 500ഓളം വരുന്ന നാട്ടുരാജ്യങ്ങളെ സ്വതന്ത്ര്യ ഇന്ത്യയില്‍ ലയിപ്പിച്ചത്.
ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവായിരുന്ന സര്‍ദാര്‍ പട്ടേല്‍ പ്രധാനമന്ത്രിയാകണമെന്നാണ് കോണ്‍ഗ്രസിന്റെ ഭൂരിഭാഗം സംസ്ഥാന ഘടകങ്ങളും ആഗ്രഹിച്ചിരുന്നത്.
എന്നാല്‍ നെഹ്റുവിന്റെ ഭീഷണിയെത്തുടര്‍ന്ന് ഇതിനുള്ള അവസരം നഷ്ടപ്പെടുകയായിരുന്നു. 1950-ല്‍ 75-ാം വയസില്‍ പട്ടേല്‍ അന്തരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: