ഇംഫാല്‍: മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇംഫാലിലെ ക്വറിറാംബന്ഡ് മാര്‍ക്കറ്റ് സമുച്ചയത്തിലാണ് തീവ്രവാദികള്‍ ബോംബ് സ്ഫോടനം നടത്തിയത്.
മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്റാം ഇബോബി സിംഗിന്റെ ഔദ്യോഗിക വസതിക്ക് ഒരു കിലോമീറ്റര്‍ അകലെയാണ് സ്ഫോടനം നടന്നതെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: